Monthly Archives: September 2019
കരാട്ടെ പരിശീലന ക്യാമ്പ് നടത്തുന്നു
ഇരിങ്ങാലക്കുട:ഇന്റര്‍നാഷണല്‍ ഷോ ഷിന്‍ ഷോട്ടോകാന്‍ കരാട്ടെ ദോ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഏകദിന കരാട്ടെ പരിശീലന ക്യാമ്പ് നടത്തുന്നു .എടതിരിഞ്ഞി എച് .ഡി .പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 2 ബുധനാഴ്ച...
ആനന്ദപുരം സാന്‍ജോ സദന്‍ ഡിഅഡിക്ഷന്‍ സെന്ററിന്റെ രജത ജൂബിലി ആഘോഷം
ഇരിങ്ങാലക്കുട : ആനന്ദപുരം ലഹരി മോചന ആയുര്‍വേദ ചികിത്സാ രംഗത്ത് 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ആനന്ദപുരം സാന്‍ജോ സദന്‍ ചികിത്സാ കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷം സംസ്ഥാന ജയില്‍ ഡിജിപി ഋഷിരാജ്...
മഞ്ഞോളി വേലുക്കുട്ടി മകന്‍ രാജേഷ് (48 വയസ്സ്) നിര്യാതനായി
പുല്ലൂര്‍: ഊരകം മഞ്ഞോളി വേലുക്കുട്ടി മകന്‍ രാജേഷ് (48 വയസ്സ്) നിര്യാതനായി .സംസ്‌കാരം സെപ്തംബര്‍ 30 തിങ്കള്‍ വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടത്തും .
സി സത്യഭാമയുടെ അനുസ്മരണ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട:കേരള മഹിളാസംഘത്തിന്റെ തൃശ്ശൂര്‍ ജില്ലയുടെ പ്രഥമ സെക്രട്ടറിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവും ആയിരുന്ന സി സത്യഭാമയുടെ അനുസ്മരണ സമ്മേളനം നടത്തി .1950 മുതല്‍ തൃശ്ശൂരില്‍ കേരള മഹിളാസംഘം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച...
ക്‌നാകനാംപിള്ളി നെടുംപറമ്പില്‍ ലോനപ്പന്‍ മകന്‍ ആന്റണി നിര്യാതനായി
ക്‌നാകനാംപിള്ളി നെടുംപറമ്പില്‍ ലോനപ്പന്‍ മകന്‍ ആന്റണി (79 വയസ്സ്) നിര്യാതനായി .സംസ്‌കാര കര്‍മ്മം സെപ്തംബര്‍ 30 തിങ്കള്‍ വൈകീട്ട് 5 മണിക്ക് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തും...
നാടന്‍ വിഭവങ്ങളുടെ രുചിയുമായി നാടന്‍ ഭക്ഷ്യ വിഭവ പ്രദര്‍ശനം
ഇരിങ്ങാലക്കുട:സെന്റ് ജോസഫ്‌സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷ്യ വിഭവമേള സംഘടിപ്പിച്ചു. ജൈവ കൃഷിയിലൂടെ ലഭിച്ച ഉല്‍പന്നങ്ങള്‍ കൊണ്ട് വീടുകളില്‍ തയ്യാറാക്കിയ നാടന്‍ വിഭവങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിര്ക്കുന്നത്. അതോടൊപ്പം...
സ്‌നേഹിച്ചു വിവാഹം കഴിച്ച യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍
ഇരിങ്ങാലക്കുട : മാടായിക്കോണം സ്വദേശി മണികണ്ഠന്‍ 35 വയസ് ആണ് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ ബിജോയും സംഘവും അറസ്റ്റ ചെയ്തത്. സ്‌നേഹിച്ച് വിവാഹം കഴിച്ച് രണ്ടു മാസത്തിനുള്ളില്‍ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി യുവതി ആശുപത്രിയില്‍...
വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സ്നേഹസംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ഇരിങ്ങാലക്കുട പ്രതീക്ഷഭവനില്‍ സംഘടിപ്പിച്ച സ്നേഹസംഗമം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രതീക്ഷഭവന്‍ പി.ടി.എ
പ്രസിഡന്റ് പി.സി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പ്രതീക്ഷഭവനിലേക്ക്
ലയണ്‍സ് ക്ലബ്ബ്...
‘ഇന്നു നീ നാളെ ഞാന്‍ ‘ പ്രകാശനംചെയ്തു
ഇരിങ്ങാലക്കുട : പ്രശസ്ത സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ്‌സിംഗിന്റെ പതിനൊന്നാമത് പുസ്തകമായ 'ഇന്നു നീ നാളെ ഞാന്‍ ' എന്ന പുസ്തക പ്രകാശന ചടങ്ങ് ഇരിക്കാലക്കുടയില്‍ നടന്നു. റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു....
മാതൃകാ കര്‍ഷകരെ ആദരിച്ചു
ഇരിങ്ങാലക്കുട: ഐ.സി.ഡി.എസി ന്റെ പോഷന്‍ അഭിയാന്‍ പരിപാടിയുടെ ഭാഗമായി മികച്ച മാതൃകാ കര്‍ഷകരെ ആദരിച്ചു. ഊരകം ഈസ്റ്റ് അങ്കണവാടിയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.പി.ഐ. ജോയ്, ഫിലോമിന...
‘ഒരുമ 2019’ ഒക്ടോബര്‍ 2 ന്
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂളില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജന്മദിനമായ ഒക്ടോബര്‍ 2 ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടുന്ന പരിപാടിയായ 'ഒരുമ 2019' സംഘടിപ്പിക്കുന്നു. രാവിലെ 9...
ഡിസ്ട്രിക്റ്റ് യോഗ ചാമ്പ്യന്‍ഷിപ്പില്‍ ലാന്‍സിന് ഒന്നാം സമ്മാനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനേകേതന്‍ സ്‌കൂളില്‍ 8-ാം ക്ലാസ്സില്‍ പഠിക്കുന്ന ലാന്‍സ് സുനിലിന് തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചു.25 സ്‌കൂൡ നിന്നായി ഏകദേശം 400 കുട്ടികള്‍ പങ്കെടുത്തീരുന്നു.കാറ്റഗറി 3...
വടക്കുഞ്ചേരി പൊട്ടയ്ക്കല്‍ ഇട്ടിക്കുരു മകന്‍ വര്‍ഗ്ഗീസ് (87) നിര്യാതനായി. സംസ്‌കാരം
റെയില്‍വേ സ്‌റ്റേഷന്‍ റോഡ് വടക്കുഞ്ചേരി പൊട്ടയ്ക്കല്‍ ഇട്ടിക്കുരു മകന്‍ വര്‍ഗ്ഗീസ് (87) നിര്യാതനായി. സംസ്‌കാരം (30-9-19) തിങ്കളാഴ്ച 3.30 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : റോസി. മക്കള്‍ :...
വയോജനദിനാചരണവും 80 കഴിഞ്ഞ പെന്‍ഷന്‍ക്കാരെ ആദരിക്കലും ഒക്ടോബര്‍ 1 ന്
ഇരിങ്ങാലക്കുട : ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നിന് കെ.എസ്.എസ്.പി.യു ടൗണ്‍ സൗത്ത് -വെസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഹിന്ദി പ്രാചാര്‍മണ്ഡലത്തില്‍ വയോജന ദിനം ആചരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത്...
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കായിക രംഗത്ത് കുതിക്കുന്നു
ഇരിങ്ങാലക്കുട : ശനി ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെട്ട കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മത്സരങ്ങളായ ക്രോസ്സ് കണ്‍ട്രി പുരുഷ വനിതാ വിഭാഗം, പുരുഷ ഹോക്കി, പുരുഷ ടെന്നീസ്, വനിതാ സോഫ്റ്റ് ടെന്നീസ് എന്നീ നാല് മത്സരങ്ങളില്‍...
വാര്‍ഷിക പൊതു യോഗം നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സര്‍വീസ് കോ-ഓപ്‌റേറ്റീവ് ബാങ്കിന്റെ മുപ്പത്തിനാലാം വാര്‍ഷിക പൊതുയോഗം പാണ്ടിസമൂഹമഠം ഹാളില്‍ നടന്നു. ബാങ്ക് പ്രസിഡന്റ് എം സ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ സ്വാഗതവും വിജയന്‍...
വി.വി. തിലകന്‍ നിര്യാതനായി.
വെള്ളാങ്ങല്ലൂര്‍:പട്ടേപ്പാടം പരേതനായ വലിയപറമ്പില്‍ വേലായുധന്റെ മകന്‍ തിലകന്‍ (71) നിര്യാതനായി.പട്ടേപ്പാടം ക്ഷീര സഹകരണ സംഘം, താഷ്‌ക്കന്റ് ലൈബ്രറി എന്നിവയുടെ സ്ഥാപകാംഗവും ദീര്‍ഘകാല പ്രസിഡന്റുമായിരുന്നു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ മികച്ച ക്ഷീര സംഘം പ്രവര്‍ത്തകനായും മുകുന്ദപുരം...
ലോക ഹൃദയ ദിനം ആചരിച്ചു
വല്ലക്കുന്ന്: വല്ലക്കുന്ന് ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലിന്റെയും, വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് കെസിവൈഎം സംഘടനയുടെയും, സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഹൃദയ...
അരുണ്‍ ഗാന്ധിഗ്രാമിനും സുധീഷ് അമ്മവീടീനും ഞാറ്റുവേല സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല സാഹിത്യ പുരസ്‌കാരം കവിതവിഭാഗത്തില്‍ അരുണ്‍ ഗാന്ധിഗ്രാമിന്റെ 'ഞാറ്റുവേല' കവിതയും കഥാവിഭാഗത്തില്‍ സുധീഷ് അമ്മവീടിന്റെ 'ഒരു എമര്‍ജന്‍സി മീറ്റിങ്ങ്' എന്ന കഥക്കും ലഭിച്ചു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ വച്ച്...
കാത്തിരിപ്പ് കേന്ദ്രം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു
പുല്ലൂര്‍:ബേബി ജോണ്‍ മെമ്മോറിയല്‍ ട്രസ്റ്റും ,ഇരിങ്ങാലക്കുട ജെ.സി.ഐയും സംയുക്തമായി പുല്ലൂര്‍ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉത്ഘാടനം ത്രിശൂര്‍ എം.പി. ടി. എന്‍ പ്രതാപന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ JCI പ്രസിഡന്റ് ഷിജു...