25.9 C
Irinjālakuda
Thursday, April 25, 2024

Daily Archives: October 29, 2019

കണ്ടിജന്റ് തൊഴിലാളികള്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഓഫീസിനുമുന്നില്‍ സൂചന പ്രതിഷേധസമരം നടത്തി

മുനിസിപ്പല്‍ &കോര്‍പ്പറേഷന്‍ കണ്ടിജന്റ് തൊഴിലാളികള്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഓഫീസിനുമുന്നില്‍ സൂചന പ്രതിഷേധസമരം നടത്തി.ഡ്രസിംഗ് റൂമിന്റെ പണി അടിയന്തരമായി പൂര്‍ത്തിയാക്കുക, യൂണിഫോം സമയബന്ധിതമായി വിതരണം ചെയ്യുക, പകരം തൊഴിലാളികളെ നിയമിക്കുക, ചെരിപ്പ്, ബൂട്ട്, മഴക്കോട്ട് എന്നിവ സമയബന്ധിതമായി...

നവരസ സാധന ശില്പശാല ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നടനകൈരളിയുടെ നവരസ സാധന ശില്‍പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ച നവരസ മുദ്ര എന്ന രംഗാവതരണ പരമ്പര സുപ്രസിദ്ധ കഥക് നര്‍ത്തകി ഷീല മേഹ്ത ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ ഛായാചിത്രത്തിന് മുന്നില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം...

ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയകക്ഷികള്‍ക്കുള്ള ജനങ്ങളുടെ മുന്നറിയിപ്പ്-അഡ്വ.ഷോണ്‍ ജോര്‍ജ്ജ്

ഇരിങ്ങാലക്കുട : കേരളരാഷ്ട്രീയത്തില്‍ സമൂലമായ മാറ്റം അനിവാര്യമാണെന്ന ജനവികാരത്തിന്റെസൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാക്കുന്നത് എന്ന് കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷോണ്‍ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. മുന്നണിക്ക് ഉണ്ടായ പരാജയത്തിന്റെ...

വലിയങ്ങാടി അമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : 2020 ജനുവരി 11,12,13 തിയ്യതികളില്‍ നടക്കുന്ന ഇരിങ്ങാലക്കുട പിണ്ടിപെരുന്നാളിന്റെ വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട എം.എല്‍.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. ഡോ.ആന്റോ ആലപ്പാടന്‍ ഓഫീസ്...

വഴിയോര കച്ചവടക്കാര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് നിവേദനം നല്‍കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ വഴിയോരക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കമെന്നാവശ്യപ്പെട്ടുകൊണ്ട് വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ INTUC നിയോജക മണ്ഡലം പ്രസിഡണ്ട് എം.എസ്. സന്തോഷിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയില്‍ നിവേദനം നല്‍കി.  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe