കാറളം : വെള്ളാനി എല്‍.പി.സ്‌കൂള്‍ – കിഴുത്താണി ആര്‍.എം.എല്‍.പി.സ്‌കൂള്‍വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.സാമൂഹ്യ ശാസ്ത്രത്തെ ലളിതമായും കാര്യക്ഷമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നും വേറിട്ടൊരു അനുഭവമായിരുന്നു വിജ്ഞാനോത്സവം എന്നും കുട്ടികള്‍ അഭിപ്രായപ്പെട്ടു.
Advertisement