ഇരിഞ്ഞാലക്കുട :സി പി ഐ ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള കളക്ഷന്‍ പ്രവര്‍ത്തനം പട്ടണത്തില്‍ നടത്തി,മണ്ഡലം സെക്രട്ടറി പി. മണി, തൃശൂര്‍ ജില്ലാ ട്രഷറര്‍ എക്‌സിക്യൂട്ടീവ് അംഗം ടി. കെ. സുധീഷ്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. .കെ .ഉദയ പ്രകാശ്,കെ.എസ്.എം. സി. രമണന്‍, കെ. എസ്. പ്രസാദ്,വര്‍ദ്ധനന്‍ പുളിക്കല്‍, കെ. ഒ. വിന്‍സെന്റ്, ജോളി ചാതേലി, പ്രസൂണ്‍. കെ. എസ്,.എന്നിവര്‍ നേത്യത്വം നല്‍കി
Advertisement