22.9 C
Irinjālakuda
Tuesday, January 7, 2025
Home 2019 July

Monthly Archives: July 2019

ഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു

ഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചുഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു ഇരിങ്ങാലക്കുട : ഫാ. ജോസ്...

 ജെസിഐ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വ്വഹിച്ചു ജെസിഐ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കു :  ജെസിഐ ഇരിങ്ങാലക്കുട 15-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനം ജെസിഐ നാഷ്ണല്‍ പ്രസിഡന്റ് ഷിരിഷ് ഡുണ്ടു നിര്‍വ്വഹിച്ചു. കരുവന്നൂര്‍ പ്രളയത്തെ തുടര്‍ന്ന് വീട് നാമവശേഷമായി നിര്യാതനായ ഷാജഹാന്റെ...

വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം സൗഹൃദ കുടുംബകൃഷിക്ക്തുടക്കമായി. ബുധാഴ്ച സമാപനം

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സൗഹൃദ കുടുംബകൃഷിയും, കാലാവസ്ഥാ വ്യതിയാനവും, പ്രളയാനന്തര കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി...

മുരിയാട് പഞ്ചായത്തും കൃഷിഭവനും, കുടുംബശ്രീയും ചേര്‍ന്ന് ഞാറ്റുവേല ചന്ത തുടങ്ങി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തും കൃഷിഭവനും, കുടുംബശ്രീയും ചേര്‍ന്ന് ഞാറ്റുവേല ചന്ത തുടങ്ങി ചന്തയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത രാജന്‍ അധ്യക്ഷത...

ആനന്ദപുരത്ത് ഞാറ്റുവേല മഹോത്സവം

ആനന്ദപുരം: റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, ആനന്ദപുരം പള്ളി വികാരി...

മറിയം ത്രേസ്യ ഒക്ടോ. 13ന് വിശുദ്ധപദവിയില്‍

ഇരിങ്ങാലക്കുട : വിശ്വാസികളുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ കാത്തിരിപ്പുകള്‍ സഫലം- വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം ഒക്ടോബര്‍ 13ന്. ഫ്രാന്‍സിസ് പാപ്പയുടെ അധ്യക്ഷതയില്‍ ഇന്ന് വത്തിക്കാനില്‍ സമ്മേളിച്ച കര്‍ദിനാള്‍ സംഘത്തിന്റെ കണ്‍സിസ്റ്ററിയിലാണ് തിയതി...

ജവഹര്‍ബാലവിഹാര്‍ പ്രതിഭസംഗമം 2019

ഇരിങ്ങാലക്കുട : ജവഹര്‍ബാലവിഹാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഭ സംഗമം പി.ആര്‍ ബിജോയ് ( ഇരിങ്ങാലക്കുട സി.ഐ.ഓഫ് പോലീസ്) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അനുപമ കെ.എസ്. സ്വാഗതവും പി.ബി.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഗീത ഭാസു...

അമ്മന്നൂരിനെ അനുസ്മരിച്ചു.

ഇരിങ്ങാലക്കുട: സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ കൂടിയാട്ട കുലപതിയായിരുന്ന പത്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യരുടെ 11-ാം ചരമവാര്‍ഷികം ആചരിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി...

പൈപ്പ് പൊട്ടി വെള്ളം പാഴായി ഒഴുകുന്നു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട മെറീന ഹോസ്പിറ്റല്‍ വഴിയില്‍ ഗവ.ആശുപത്രി പുറക് വശം പൈപ്പ് പൊട്ടി വെള്ളം പാഴായി ഒഴുകുന്നു  

മദ്യം മരണമാണ് : ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍

ഇരിങ്ങാലക്കുട : മദ്യം മരണത്തിന്റെ സംസ്‌കാരമാണ് വിതക്കുന്നത് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

മാളിയേക്കല്‍ ചേനിയാറ ജോസഫ് (LATE) ഭാര്യ മര്‍ത്ത (89) നിര്യാതയായി

മാളിയേക്കല്‍ ചേനിയാറ ജോസഫ് (LATE) ഭാര്യ മര്‍ത്ത (89) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (1-7-19) ഉച്ചതിരഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ഡോളേഴ്‌സ് വെസ്റ്റ് ദേവാലയ സെമിത്തേരിയില്‍ മക്കള്‍ : റോസി, ഷീല, ലിങ്കന്‍,...

വരേണ്യവര്‍ഗ്ഗ മൂല്യബോധങ്ങള്‍ ആധിപത്യം ചെലുത്തുന്ന സമൂഹത്തില്‍ നവോത്ഥാന പൈതൃകങ്ങള്‍ തമസ്‌ക്കരിക്കപ്പെടും. ടി എസ്. റെജികുമാര്‍.

ഇരിങ്ങാലക്കുട : വരേണ്യവര്‍ഗ്ഗ മൂല്യബോധങ്ങള്‍ ആധിപത്യം ചെലുത്തുന്ന സമൂഹത്തില്‍ നവോത്ഥാന പൈതൃകങ്ങള്‍ തമസ്‌ക്കരിക്കപ്പെടുമെന്നും, അതുകൊണ്ടാണ് അയ്യന്‍കാളിയുടെ സംഭാവനകള്‍ സംസ്ഥാനത്തിനപ്പുറം കടക്കുവാനാകാത്തതെന്നും, വരേണ്യവര്‍ഗ്ഗ സമൂഹത്തില്‍ രാഷ്ടീയ നേതൃത്വങ്ങള്‍ ഉള്‍പ്പെടെ പിന്തുടരുന്നത് ഇതെ കാഴ്ച്ചപ്പാട് തന്നെയാണെന്നും...

ഊരകം പള്ളിയില്‍ സി എല്‍ സി യുടെ മികവിന്റെ കൂട്ടായ്മ

പുല്ലൂര്‍: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ സി എല്‍ സി നടത്തിയ മികവിന്റെ കൂട്ടായ്മ ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡോ. ജോജോ തൊടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രൊമോട്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത...

ഇരിങ്ങാലക്കുട സെന്റ്.തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാനാ ഊട്ട് തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ഇന്ന് രാവിലെ 7.15 ന്റെ ദിവ്യബലിക്ക് ശേഷം നടന്ന തിരുന്നാള്‍ കൊടിയേറ്റത്തിന് കത്തീഡ്രല്‍ വികാരി റവ.ഡോ ആന്റു ആലപ്പാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇന്ന് വൈകീട്ട് 5.30 ന് ദിവ്യബലി...

കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ 2019-2020 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രൊഫ. വി.പി.ആന്റോ (പ്രസിഡന്റ്), ജയ്‌സണ്‍ പാറേക്കാടന്‍, കെ.സി. ജോസ് കൊറിയന്‍ (വൈസ് പ്രസിഡന്റ്), സതീഷ് പുളിയത്ത് (സെക്രട്ടറി),സില്‍വി...

മാനസികആരോഗ്യേകേന്ദ്രത്തിന് ധനസഹായം വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവനസംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തൃശ്ശൂര്‍ പടിഞ്ഞാറേ കോട്ടയിലെ ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിന് ധനസഹായം വിതരണം ചെയ്തു. സ്റ്റാഫ് കോ-ഓഡിനേറ്റര്‍ പ്രൊഫ. മൂവിഷ് മുരളി, പ്രസിഡന്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe