സൗജന്യ മാസ്‌ക്ക് വിതരണം

84

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി ലൈബ്രറി ആൻഡ് റീഡിങ് റൂം വനിതാവേദി, ബാലവേദി, യുവത എന്നിവയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ മാസ്ക്ക് വിതരണം പ്രൊഫസർ. കെ. യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി കെ.ജി .അജയകുമാർ അധ്യക്ഷത വഹിച്ചു. ലേഖ .പി. , എൻ .വിശ്വനാഥൻ, എ .സി.സുരേഷ്, കെ.എം. റീന, മാധവിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

Advertisement