24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 23, 2019

നഗരസഭയിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപണി ഉത്തരവാദിത്വത്തെ ചൊല്ലി എല്‍. ഡി. എഫ്-യു. ഡി. എഫ്. കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം

നഗരസഭയിലെ തെരുവു വിളക്കുകളുടെ അറ്റകുറ്റപണി ഉത്തരവാദിത്വത്തെ ചൊല്ലി എല്‍. ഡി. എഫ്-യു. ഡി. എഫ്. കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണാണ് ഉത്തരവാദിത്വമെന്ന് എല്‍. ഡി. എഫ്, ഉത്തരവാദിത്വം എല്‍. ഡി. എഫ്....

വിജയകിരീടം ചൂടി ക്രൈസ്റ്റ് വിദ്യാനികേതന്‍

ഇരിങ്ങാലക്കുട: ജൂലൈ 22,23 തീയതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന സി ഐ എസ് സി ഇ കേരള ഉത്തരമേഖല ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ സബ്...

പ്രായോഗിക പരിശീലനമാകണം സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കാതല്‍ -ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി.

ഇരിങ്ങാലക്കുട : പ്രായോഗികജ്ഞാനവും സാമൂഹ്യ പ്രതിബദ്ധതയും വിദ്യാര്‍ത്ഥികളില്‍ ഉളവാക്കാനാകുമ്പോഴേ സാങ്കേതിക വിദ്യാഭ്യാസം പൂര്‍ണ്ണമാകുകയുള്ളു എന്ന് സി. എം. ഐ തൃശ്ശൂര്‍ ദേവമാതാ പ്രവിശ്യയുടെ...

അതിഥി തൊഴിലാളികള്‍ക്കായുള്ള ആരോഗ്യ പരിശോധന ക്യാമ്പ്

ഇരിങ്ങാലക്കുട :നമ്മുടെ നാട്ടില്‍ വന്ന് തൊഴിലെടുക്കുന്ന കേരളത്തിന് പുറത്തു നിന്ന് എത്തിയ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം നമ്മുടെ നാടിന്റെ ആരോഗ്യ സുരക്ഷയ്ക്ക് നിര്‍ണ്ണായകമാണ്. നാട്ടില്‍ ഇല്ലാത്തതോ നിര്‍മ്മാര്‍ജ്ജനം ചെയ്തതോ ആയ രോഗങ്ങളുടെ...

കെ.എല്‍.ജോസ് അവിട്ടത്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ എല്‍ ജോസ് മാസ്റ്ററെയും, വൈസ് പ്രസിഡന്റായി ധന്യ മനോജിനെയും തിരഞ്ഞെടുത്തു

ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുക, ഓ.പി ടി്ക്കറ്റ് 5 രൂപയാക്കിയ നടപടി പുന: പരിശോധിക്കുക : ബിജെപി

ഇരിങ്ങാലക്കുട : ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുക .ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ op ടിക്കറ്റ് 5 രൂപയാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് BJP നഗരസഭ സമിതി ആവശ്യപ്പെടുന്നു .അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തില്‍ സര്‍ക്കാരും ആരോഗ്യ...

ജീവകാരുണ്യവുമായി നവദമ്പതികള്‍

കയ്പമംഗലം: നവദമ്പതികള്‍ പുതു ജീവിതത്തിലേക്ക് കാല്‍വെച്ചത് ജീവകാരുണ്യ പ്രവര്‍ത്തനവുമായി. ഇതിന് മാതൃകയായത് ചെന്ത്രാപ്പിന്നി പഴൂരകത്ത്മുഹമ്മദ് നൗഫലും മസീഹത്തുമാണ്. വാഹനാപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട് കിടക്കുന്ന തുപ്പുണത്ത് രജീഷിന്റെ വീട് നിര്‍മ്മാണ ഫണ്ടിലേക്ക് അരലക്ഷം രൂപ...

‘ഫിലാറ്റലി’ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നടവരമ്പ് ഭാരതീയവിദ്യാഭവന്‍ സ്‌കൂളില്‍ നെഹ്‌റു സ്റ്റാമ്പ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനിലെ അസി.പോസ്റ്റല്‍ സൂപ്രണ്ട് ജയശ്രീ ഇ.ആര്‍. സ്‌കൂള്‍ വൈസ്.പ്രിന്‍സിപ്പള്‍ അംബികമേനോന് 'ഫിലാറ്റലി കിറ്റ് 'കൈമാറി കൊണ്ട്...

ആലപ്പാട്ട് പാലത്തിങ്കല്‍ ലോനപ്പന്‍ മകന്‍ പയസ്സ്(84) (ആര്‍ക്കിടെക്റ്റ്)  നിര്യാതനായി

കരാഞ്ചിറ: ആലപ്പാട്ട് പാലത്തിങ്കല്‍ ലോനപ്പന്‍ മകന്‍ പയസ്സ്(84) (ആര്‍ക്കിടെക്റ്റ്)  നിര്യാതനായി. സംസ്‌കാരം ജൂലൈയ് 23-7-19 ചൊവ്വാഴ്ച രാവിലെ 10.30 ന്  കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി, ടെസ്സി,...

ചക്ക സംസ്‌ക്കരണ യൂണിറ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട :കാറളം പഞ്ചായത്തില്‍ മിന്നൂസ് ഫ്രഷ് ഫുഡ് പ്രൊഡക്ടസ് എന്ന പേരില്‍ വനിതാ സംരംഭമായ ചക്ക സംസ്‌ക്കരണ യൂണിറ്റ് ആരംഭിച്ചു.മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ യു അരുണന്‍ എം എല്‍...

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടന്നു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe