ഇരിങ്ങാലക്കുട- കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കാണാനായത് കേരളത്തില്‍ യു.ഡി.എഫ് തരംഗവും കേന്ദ്രത്തില്‍ ഒട്ടും മോടി കുറയാത്ത ബിജെപിയുടെ വിജയവുമായിരുന്നു. ഇരുമുന്നണികളും ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. ബിജെപിയുടെ നേതൃത്വത്തില്‍ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ബസ്സ്റ്റാന്റ് മുതല്‍ ഠാണാ വരെയും യുഡിഎഫ് ടി എന്‍ പ്രതാപിന്റെ വിജയം നാസിക് ദോളിന്റെ അകമ്പടിയോടെയും നടത്തി.
Advertisement