30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: March 24, 2019

ക്രൈസ്റ്റ് കോളേജ് ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റട്രാമ്യൂറല്‍ മല്‍സരങ്ങള്‍ക്ക് സമാപനം

ക്രൈസ്റ്റ് കോളേജ് ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റട്രാമ്യൂറല്‍ മല്‍സരങ്ങളുടെ സമാപനസമ്മേളനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും, കോഴിക്കോട് സര്‍വ്വകാലാശാല സെനറ്റ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിംപിക്‌സ് അസോസിയേഷന്‍ എന്നിവയില്‍ അംഗവുമായ വിക്ടര്‍ മഞ്ഞില...

യു.ഡി.എഫ് വേളൂക്കര മണ്ഡലം തെരെഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട; ത്യശൂര്‍ പാര്‍ലിമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്റെ തിരെഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ വേളൂക്കര മണ്ഡലം കണ്‍വെന്‍ഷന്‍ കെ.പി.സി.സി ജനറന്‍ സെക്രട്ടറി എം.പി.ജാക്സണ്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്.മണ്ഡലം ചെയര്‍മാന്‍ ഷാറ്റോ കുരിയന്‍ അദ്ധ്യക്ഷത വഹിച്ചു....

ടി.പത്മനാഭന്റെ കഥാലോകം – ചര്‍ച്ചയും തുമ്പൂര്‍ ലോഹിതാക്ഷന് അനുമോദനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട നാഷണല്‍ ബുക്ക് സ്റ്റാളിന്റേയും താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും നേതൃത്വത്തില്‍ ടി.പത്മനാഭന്റെ കഥാലോകത്തെക്കുറിച്ചുള്ള ചര്‍ച്ചയും, മികച്ച ബാലസാഹിത്യ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടിയ തുമ്പൂര്‍ ലോഹിതാക്ഷ നെ അനുമോദിക്കലും നടത്തി. പി.കെ.ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത...

ശാപമോക്ഷം ലഭിക്കാതെ കല്ലട -ഹരിപുരം റോഡ്

കാറളം -നാല് നിര്‍മ്മാണോദ്ഘാനം നടന്ന കല്ലട-ഹരിപുരം റോഡിന്റെ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന കല്ലട -ഹരിപുരം റോഡിനാണ് ഈ ദുര്‍ഗതി.മണ്‍പാതയായിരുന്ന റോഡ് 1992...

എന്‍വയന്റ്‌മെന്റ് സയന്‍സില്‍ അഞ്ചാം റാങ്ക് നേടിയ അനീഷ അശോകന് അനുമോദനം നല്‍കി.

നടവരമ്പ് -കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ എന്‍വയന്റ്‌മെന്റ് സയന്‍സില്‍ അഞ്ചാം റാങ്ക് നേടിയ അനീഷ അശോകന് കെ.പി.എം.എസ് 474-ാം ശാഖ അനുമോദനം നല്‍കി. ശാഖാ പ്രസിഡണ്ട് കെ.എസ്. ഡിവിന്‍ അദ്ധ്യക്ഷത വഹിച്ച അനുമോദന സമ്മേളനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe