വാഹന അപകടത്തില്‍ ഗൃഹനാഥന്‍ മരണമടഞ്ഞ കുടുംബത്തിന് കാരുണ്യ സ്പര്‍ശം നല്‍കി ജെ .സി .ഐ

429

ഇരിങ്ങാലക്കുട-വാഹന അപകടത്തില്‍ ഗൃഹനാഥന്‍ മരണമടഞ്ഞ കുടുംബത്തിന് ജെ.സി .ഐ ഇരിങ്ങാലക്കുടയുടെ കാരുണ്യ സ്പര്‍ശം കരുവന്നൂര്‍ ഡി .എം .എല്‍ .പി സ്‌കൂളില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച് ജെ.സി. ഐ പ്രസിഡന്റ് ഷിജു പെരേപ്പാടന്‍ സ്‌കൂള്‍ എച്ച് എം .റീജ ഉല്ലാസിന് ധനസഹായം കൈമാറി .സെക്രട്ടറി സലീഷ് കുമാര്‍ മുന്‍ പ്രസിഡന്റുമാരായ അഡ്വ. ജോണ്‍ നിധിന്‍ തോമസ് ,ടെല്‍സണ്‍ കോട്ടോളി PTA പ്രസിഡ’ന്റ് സോമസുന്ദരന്‍ ഷിന്‍ഡോ എന്നിവര്‍ പ്രസംഗിച്ചു

 

Advertisement