ബൈപ്പാസില്‍ ഉയരം കൂടിയ ഹംമ്പുകള്‍ സ്ഥാപിച്ചു .

613

ഇരിങ്ങാലക്കുട-തുടര്‍ച്ചയായുള്ള അപകടപരമ്പരക്ക് തടയിടുന്നതിന് ഉയര്‍ന്നു വന്ന ആവശ്യങ്ങളിലൊന്നായ ഹംമ്പുകളുടെ നിര്‍മ്മാണം ബൈപ്പാസില്‍ ആരംഭിച്ചു.മാസ്സ് ജംഗ്ഷനില്‍ നിന്നും വരുന്ന ഭാഗത്തും ,ഞവരിക്കുളത്ത് നിന്നും വരുന്ന ഭാഗത്തുമാണ് മുമ്പ് നിലനിന്നിരുന്ന ഹംമ്പുകള്‍ കൂടാതെ ഉയരം കൂടിയ ഹംമ്പുകള്‍ സ്ഥാപിച്ചത്.ഇതോടെ ഇരുവശങ്ങളിലുമായി മൊത്തം നാല് ഹംമ്പുകളായി .ഹംമ്പുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനാല്‍ സ്പീഡ് ബ്രേക്കറുകള്‍ മാറ്റി സ്ഥാപിച്ചു.

 

Advertisement