21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 15, 2018

മാപ്രാണം കുറുപ്പം റോഡില്‍ അശാസ്ത്രീയമായ കാനനിര്‍മ്മാണം -ജനം പ്രതിഷേധത്തില്‍

ഇരിങ്ങാലക്കുട-മാപ്രാണം കുറുപ്പം റോഡില്‍ 50 സെന്റിമീറ്റര്‍ താഴ്ചയില്‍ കാനനിര്‍മ്മാണം ഏറ്റെടുത്ത് പണി തുടങ്ങി കഴിഞ്ഞ് ആരോ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് മതിയായ ചെരിവോ ,താഴ്ചയോ ഇല്ലാതെയാണ് കാന നിര്‍മ്മിച്ചിരിക്കുന്നതെന്നും അതിന് മീതെ വീടുകളിലേക്ക്...

സിനിമാ സ്‌റ്റൈല്‍ മോഷണം ഒളിവില്‍ പോയ പ്രതി പിടിയില്‍:

ഇരിങ്ങാലക്കുട: രാത്രി പാര്‍ക്ക് ചെയ്തു കിടക്കുന്ന ലോറിയുടെ ടയറുകളും ബാറ്ററിയും മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന യാള്‍ അറസ്റ്റിലായി. മുരിയാട് സ്വദേശി അജിത്ത് മഹേശ്വരനെയാണ് ഇരിങ്ങാലക്കുട എസ് ഐ സി.വി.ബിബിനും സംഘവും പിടികൂടിയത്.2015 നവംബറിലാണ്...

വിഷന്‍ ഇരിങ്ങാലക്കുട സാന്ത്വന സംഗമം

ഇരിങ്ങാലക്കുട-വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സാന്ത്വന സംഗമവും 50 ല്‍ പരം വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ധനസഹായ വിതരണവും നടത്തി. സംഗമം ക്രൈസ്്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.വിഷന്‍ ഇരിങ്ങാലക്കുട...

ശബരിമലയില്‍ മാത്രമല്ല വിലക്കപ്പെട്ട എല്ലാ പൊതുയിടങ്ങളിലും സ്ത്രീകളും ആദിവാസികളും ദളിതുകളും കടന്ന് കയറുക തന്നെ ചെയ്യും-ഡോ: രേഖരാജ്

ഇരിങ്ങാലക്കുട-ശബരിമല ആദിവാസികള്‍ക്ക് ,തന്ത്രികള്‍ പടിയിറങ്ങുക,എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് വെങ്ങാനൂരില്‍ നിന്ന് എരുമേലിയിലേക്ക് യാത്ര തിരിച്ചിരിക്കുന്ന വില്ലുവണ്ടി യാത്രയുടെ അനുബന്ധമായ് തൃശുര്‍ ജില്ലയില്‍ വില്ലുവണ്ടി യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രേഖരാജ്. രാവിലെ 10...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe