ഊക്കൻ കൊട്ടാരത്തിൽ ജോൺ (യോഹന്നാൻ, 92) അന്തരിച്ചു

71

എടക്കുളം: റിട്ട. ധനലക്ഷ്മി ബാങ്ക് മാനേജർ ഊക്കൻ കൊട്ടാരത്തിൽ ജോൺ
(യോഹന്നാൻ, 92) അന്തരിച്ചു. സംസ്ക്കാരം ഇന്ന് എടക്കുളം സെന്റ്‌
സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: കാരൂർ തോട്ടാപ്പിള്ളി ഏല്യാമ്മ.
മക്കൾ: ജാൻസി, ജോർജ്, മേഴ്സി, ലൂയീസ്, ജോയി, ലിസി, പോൾ.
മരുമക്കൾ: ജോസ് കള്ളിയത്ത്, സോജ തട്ടിൽ മണ്ടി, ഡോ.ജോൺ ആത്തപ്പിള്ളി,
സാറാമ്മ ചേറ്റുപുഴക്കാരൻ, നിഷ തേനംകോടത്ത്, ജേക്കബ് ചാലിശ്ശേരി, സിമി
പാനികുളം.

Advertisement