Monthly Archives: November 2018
ക്രൈസ്തവ ജീവിതം മറ്റുള്ളവര്‍ക്ക് തണലേകാനുള്ളത് : മാര്‍ പോളി കണ്ണൂക്കാടന്‍
കൊടുങ്ങല്ലൂര്‍ : പ്രതിസന്ധികളും പ്രലോഭനങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് തണലേകാനും അപരന്റെ ജീവിതത്തിലെ ഇരുട്ട് അകറ്റാനും ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. താറാവുകളെപ്പോലെ പിറുപിറുക്കുന്നവരാകാതെ കഴുകനെപ്പോലെ ഉയര്‍ന്നു ചിന്തിക്കുന്നവരും പ്രതിസന്ധികളെ...
കാട്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പലിശരഹിത വായ്പ വിതരണം ചെയ്തു
കാട്ടൂര്‍-സംസ്ഥാന സര്‍ക്കാരിന്റെ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍ കെ എല്‍ എസ്) കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പലിശ രഹിത വായ്പ പദ്ധതിയുടെ...
പ്രളയാനന്തര കാര്‍ഷിക പുനര്‍ജനിക്കായി ഗ്രീന്‍പുല്ലൂര്‍
പുല്ലൂര്‍-പ്രളയം ശൂന്യമാക്കിയ പുല്ലൂരിന്റെ കാര്‍ഷിക മഹിമയെ തിരിച്ച് പിടിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് .ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പ്രളയം കവര്‍ന്ന മണ്ണില്‍ കാര്‍ഷിക സമൃദ്ധിയുടെ പുതുചരിതം രചിക്കാന്‍ പച്ചക്കറി...
കാറളം ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു
കാറളം-കാറളം ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു.എം എല്‍ എ പ്രൊഫ കെ യു അരുണന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം എന്‍...
സി .ഐ .ടി .യു ഇരിങ്ങാലക്കുട വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-സി ഐ ടി യു ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.ടൗണ്‍ ഹാളില്‍ വച്ച്് നടന്ന സമ്മേളനം സി ഐ ടി യു ഇരിങ്ങാലക്കുട ഏരിയാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് വത്സല...
പി. ഡബ്ല്യൂ .ഡി ശേഖരിച്ചിരുന്ന മണ്ണ് കടത്താന്‍ ശ്രമം
അരിപ്പാലം-റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡില്‍ നിന്നും എടുത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പി.ഡബ്ല്യൂ.ഡി. അരിപ്പാലം പതിയാംകുളങ്ങര ക്ഷേത്രത്തിന് സമീപം ശേഖരിച്ചിരുന്ന മണ്ണ് അനധികൃതമായി കൊണ്ടുപോകാനുള്ള നീക്കം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ബി.ജെ.പി. നിയോജക...
ജില്ലാശാസ്ത്രമേള ഒന്നാം ദിനം പിന്നിടുമ്പോള്‍…..
ഇരിങ്ങാലക്കുട-കൈവിരലുകള്‍ തീര്‍ത്ത വിസ്മയങ്ങളും പാഴ്വസ്തുക്കളില്‍ വിരിഞ്ഞ അലങ്കാരവസ്തുക്കളും കുട്ടിശാസ്ത്രജ്ഞന്‍മാരുടെ കണ്ടുപിടുത്തങ്ങളും ഇളംതലമുറയുടെ കുഞ്ഞുകുഞ്ഞു നിര്‍മാണ മാതൃകകളുമായി റവന്യു ജില്ലാ ശാസ്ത്രോത്സവം ഇരിങ്ങാലക്കുടയുടെ മണ്ണില്‍ മിഴിതുറന്നു. പാഴ്വസ്തുക്കള്‍കൊണ്ട് ഉപയോഗപ്രദമായ നിരവധി വസ്തുക്കളാണ് കുരുന്നു ഭാവനയില്‍...
ഗജ ചുഴലി ക്കാറ്റ്: വിനോദ യാത്രക്ക് പോയ കുടുംബത്തിലെ വാഹനത്തിനു മുകളില്‍ മരം വീണ് യുവതി മരിച്ചു..
വെള്ളാംങ്ങല്ലൂര്‍: കോണത്തുകുന്നില്‍ നിന്നും കൊടൈക്കനാലിലേക്ക് വിനോദ യാത്രക്ക് കോണത്തുകുന്ന്ഈസ്റ്റ് പൈങ്ങോട്കളച്ചാട്ടില്‍ ജയരാജിന്റെ മകന്‍ ജെറിന്‍ ഭാര്യ നിലീമ, മകന്‍ മാധവ് എന്നിവര്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്വന്തം കാറില്‍ പോയി. വെള്ളിയാഴ്ച നാട്ടിലേക്ക് തിരിച്ചു...
ഒരുമയോടെ ആരോഗ്യത്തിലേക്ക് -വിഷന്‍ ഇരിങ്ങാലക്കുടയുടെ കൂട്ടനടത്തം
ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ 40 ല്‍ പ്പരം സാമൂഹ്യ-സാംസ്‌ക്കാരിക സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയില്‍ സംഘടിപ്പിച്ച കൂട്ടനടത്തത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.നടക്കൂ-ആരോഗ്യം നേടൂ എന്ന ആശയം ഉയര്‍ത്തി ലോകപ്രമേഹദിനാചരണ പരിപാടികളുടെ ഭാഗമായാണ്് കൂട്ടനടത്തം സംഘടിപ്പിച്ചത് ഇരിങ്ങാലക്കുട...
സെന്റ് ജോസഫ്‌സില്‍ എന്‍. എസ് .എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ മാധ്യമദിനാഘോഷം
ഇരിങ്ങാലക്കുട-നവംബര്‍ 16 ദേശീയ മാധ്യമദിനാഘോഷം വ്യത്യസ്തകളോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.ഇരിങ്ങാലക്കുട പ്രസ് ക്ലബിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും കോളേജിലേക്ക് ക്ഷണിക്കുകയും 34 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്തെ...
ശ്രീനാരായണഗുരുദേവ കൂട്ടായമയുടെ നേതൃത്വത്തില്‍ കഞ്ഞി വിതരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-ശ്രീനാരായണഗുരുദേവ കൂട്ടായ്മ നടത്തി വരുന്ന താലൂക്ക് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം കൊടുങ്ങല്ലൂര്‍ എം. എല്‍ .എ വി .ആര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.രാവിലെ നടത്തിയ കഞ്ഞി വിതരണം മടത്തിക്കര കുമാരന്റെയും ജാനകിയുടെയും...
ആശയങ്ങളെ ആശയംകൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണു ആയുധങ്ങളെടുക്കുന്നത്: പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ
ഇരിങ്ങാലക്കുട: ആശയങ്ങളെ ആശയംകൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണു ആയുധങ്ങളെടുക്കുന്നതെന്നും സംവാദങ്ങളിലെ തോല്‍വി പരസ്യമായി സമ്മതിക്കുകയാണു ഇതിലൂടെ ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിനു നേരെ...
ആറാട്ടുപുഴ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പഞ്ചാരി മേളം അരങ്ങേറ്റം നടന്നു. ആറാട്ടുപുഴയിലെ പുതുതലമുറയിലെ 8 മുതല്‍ 37 വയസ്സ് വരെയുള്ള 12പേരാണ് അരങ്ങേറ്റം കുറിച്ചത്. പെരുവനം കുട്ടന്‍ മാരാര്‍, പഴുവില്‍ രഘു മാരാര്‍, മണിയാംപറമ്പില്‍...
ശബരിമല കര്‍മ്മസമിതി,ഹിന്ദു ഐക്യവേദി എന്നിവരുടെ നേതൃത്വത്തില്‍ നാമജപഘോഷയാത്ര
ഇരിങ്ങാലക്കുട:ഹിന്ദു ഐക്യവേദി പ്രസിഡണ്ട് കെ.പി ശശികല ടീച്ചറെ ശബരിമലയില്‍ വച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ശബരിമല കര്‍മ്മസമിതി,ഹിന്ദു ഐക്യവേദി എന്നിവരുടെ നേതൃത്വത്തില്‍ നാമജപഘോഷയാത്ര നടത്തി.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേഷ് കൂട്ടാല...
ഇന്ന് ഹര്‍ത്താല്‍
ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍ .ഹിന്ദു ഐക്യവേദിയും, ശബരിമല കര്‍മ്മസമിതിയുമാണ്...
വിഷന്‍ ഇരിങ്ങാലക്കുടയുടെ നടക്കൂ ആരോഗ്യം നേടൂ കൂട്ടനടത്തം നാളെ
ഇരിങ്ങാലക്കുട-വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കൂ ആരോഗ്യം നേടൂ എന്ന ആശയമുയര്‍ത്തി ലോകപ്രമേഹ ദിനാചരണ പരിപാടികളുടെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിക്കുന്നു.നവംബര്‍ 17 ശനിയാഴ്ച രാവിലെ 6.30 ന് മുന്‍സിപ്പല്‍ മൈതാനിയില്‍ തൃശൂര്‍ റൂറല്‍ പോലീസ്...
ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആസ്ത്മ അലര്‍ജി നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട-ലോക സി. ഒ. പി .ഡി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് 2018 നവംബര്‍ 19 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.00 മണി വരെ ആസ്ത്മ അലര്‍ജി...
വീടുകയറി ആക്രമണം യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട-പൊറത്തുശ്ശേരി കുറുപ്പത്ത് വീട്ടില്‍ അജിത്ത് എന്നയാളെ ഈ മാസം 1 -ാം തിയ്യതി രാത്രി 10 മണിക്ക് വീട്ടില്‍ കയറി വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊറത്തുശ്ശേരി മുതിരപ്പറമ്പില്‍ വീട്ടില്‍ പ്രജീഷിനെ ഇരിങ്ങാലക്കുട...
വായനയിലുടെ നവോത്ഥാനം: പ്രൊഫ. അജു നാരായണന്‍
ഇരിങ്ങാലക്കുട-കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഒരു തലമുറയുടെ വായന ശീലം വഹിച്ച പങ്ക് നിസ്തുലമാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല പ്രൊഫ അജു നാരായണന്‍. പുതിയ തലമുറയ്ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന പുസ്തക വായന കേരളത്തിന്റെ സാമൂഹിക...
നാവില്‍ രുചിയേറും വിഭവങ്ങളുമായി ജ്യോതിസ് ഫുഡ് ഫെസ്റ്റ്
ഇരിങ്ങാലക്കുട-പഴമയെ തൊട്ടുണര്‍ത്തി കൊണ്ടുള്ള നാടന്‍ വിഭവങ്ങളായ ചേമ്പപ്പം ,ചേന പായസം ,ജൈവവേപ്പില ,ചമന്തി,കഞ്ഞി ,ചുട്ടരച്ച ചമന്തി മുതല്‍ മോഡേണ്‍ വിഭവങ്ങളായ ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങി 120 ല്‍പ്പരം വിഭവങ്ങള്‍ അണിനിരത്തി പുതുതലമുറക്ക് വളരെ...