Daily Archives: November 26, 2018
മണ്ണാംപറമ്പില്‍ പരേതനായ അയ്യപ്പന്‍ മകന്‍ വിനയന്‍ (50) നിര്യാതനായി
കരുവന്നൂര്‍: മണ്ണാംപറമ്പില്‍ പരേതനായ അയ്യപ്പന്‍ മകന്‍ വിനയന്‍ (50) നിര്യാതനായി. ഇരിങ്ങാലക്കുട LIC Advisor. ഭാര്യ രജനി. മക്കള്‍ : അമൃത, അക്ഷയ്(ഇരിങ്ങാലക്കുട LIC ഏജന്റ് ആയിരുന്നു). സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍.
കേട്ടത് കണ്ടറിഞ്ഞ് ചിമ്മിനിയുടെ വന്യതയില്‍ സെന്റ് ജോസഫ്‌സ് എന്‍ എസ് എസ് കൂട്ടുക്കാര്‍
ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ചിമ്മിനി വന്യജീവി സങ്കേതത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഭാഗമായി ട്രെക്കിംഗ് ,കാടിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ ക്ലാസ്സുകള്‍ ,ഡോക്യുമെന്ററി പ്രദര്‍ശനം...
അഖിലകേരള ഡോണ്‍ബോസ്‌കോ ഇന്റര്‍ സ്‌കൂള്‍ ഹാന്‍ഡ് ബോളിന് പരിസമാപ്തി
ഇരിങ്ങാലക്കുട-നവംബര്‍ 24,25 തിയ്യതികളിലായി ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ വച്ചു നടന്ന അഖില കേരള ഹാന്‍ഡ് ബോള്‍ ടൂര്‍ണ്ണമെന്റിന് സമാപനമായി .കേരളത്തിലെ പ്രഗത്ഭരായ 16 സ്‌കൂള്‍ ടീമുകള്‍ മാറ്റുരച്ച ഡോണ്‍ബോസ്‌കോ ഹാന്‍ഡ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം...
കൂത്ത് പറമ്പ് രക്തസാക്ഷി ദിനത്തില്‍ വര്‍ഗ്ഗീയത ഉച്ചാടന സദസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയില്‍ വര്‍ഗ്ഗീയത ഉച്ചാടന സദസ്സ് സംഘടിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സോന കെ കരീം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ...
ശബരിമല സംരക്ഷണം -ഒരു കോടി ഒപ്പുകളുടെ ശേഖരണ ക്യാമ്പെയ്ന്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട-ശബരിമല ആചാരങ്ങളും പരിശുദ്ധിയും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് കേരള ഗവര്‍ണ്ണര്‍ക്ക് കൊടുക്കുന്ന 1 കോടി ഒപ്പുകളടങ്ങിയ നിവേദനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ ഒപ്പുകളുടെ ശേഖരണം ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്നു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ്...
എലുവത്തിങ്കല്‍ ജോസ് ഭാര്യ ജീനി(56) നിര്യാതയായി
എലുവത്തിങ്കല്‍ ജോസ് ഭാര്യ ജീനി(56) നിര്യാതയായി.കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് മെമ്പര്‍ ആയിരുന്നു. മക്കള്‍ : ബ്ലിക്‌സന്‍, ഗ്ലേക്‌സന്‍. മരുമക്കള്‍ : സുസ്മി, ഐശ്വര്യ.
ആറാട്ടുപുഴ സ്‌കൂളില്‍ ആദരണീയ സദസ്സ്
ആറാട്ടുപുഴ: ആറാട്ടുപുഴ ആര്‍. എം. എല്‍.പി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കരണീയത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10.30ന് ആറാട്ടുപുഴ സ്‌കൂളില്‍ വെച്ച് ആദരണീയ സദസ്സ് നടന്നു. സദസ്സിന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ...
പ്രദീപ് കാക്കരാസിന്റെ സ്വപ്ന സാക്ഷാത്ക്കാരം. പത്തു കുടുംബങ്ങള്‍ക്ക് ഭൂമിയുടെ പ്രമാണങ്ങള്‍ കൈമാറി.
ആറാട്ടുപുഴ : ഭൂരഹിതരായ 10 കുടുംബങ്ങള്‍ക്ക് പ്രദീപ് കാക്കരാസ് സൗജന്യമായി നല്‍കുന്ന ഭൂമിയുടെ പ്രമാണങ്ങളുടെ വിതരണോദ്ഘാടനം ആറാട്ടുപുഴ ക്ഷേത്രാങ്കണത്തില്‍ വെച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി...
രാഹുല്‍ അശോകനും സഹധര്‍മ്മിണി ലക്ഷ്മി രാഹുലിനും ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ വിവാഹ വാര്‍ഷികാശംസകള്‍
രാഹുല്‍ അശോകനും സഹധര്‍മ്മിണി ലക്ഷ്മി രാഹുലിനും ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ വിവാഹ വാര്‍ഷികാശംസകള്‍