നെല്ലിശ്ശേരി കാളത്തുപറമ്പില്‍ പൗലോസ് മകന്‍ ജോണ്‍ (80) നിര്യാതനായി

478

നെല്ലിശ്ശേരി കാളത്തുപറമ്പില്‍ പൗലോസ് മകന്‍ ജോണ്‍ (80) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് വെളയനാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ : സെലീന, മക്കള്‍ : ജിപ്‌സന്‍, ജിന്‍സി, ജെയ്‌സന്‍. മരുമക്കള്‍ : ജോസ്സി, ബിനോയ്, ധന്യ.

Advertisement