26.9 C
Irinjālakuda
Thursday, January 23, 2025

Daily Archives: October 31, 2018

റൂബിജൂബിലിയോടനുബന്ധിച്ചുള്ള കാരുണ്യ ഭവനങ്ങളുടെ താക്കോല്‍ ദാനവും, റൂബി ജൂബിലി സമാപനവും നടന്നു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക കത്തീഡ്രല്‍ ആയതിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് പണിത കാരുണ്യ ഭവനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ തോക്കോല്‍ ദാനവും, റൂബി ജൂബിലി സമാപനവും കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ച് ബിഷപ്പ് മാര്‍...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വര്‍ഷത്തെ വര്‍ക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങളുടെയോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ഇന്ന് നടന്നു.പ്രളയത്തെ തുടര്‍ന്ന് ആദ്യമായി ചേരുന്നവര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗത്തില്‍ നിലവിലെ പദ്ധതികള്‍ക്ക്...

വൃദ്ധ ദമ്പതികളെയും മകളെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

കാട്ടൂര്‍- പടിയൂര്‍ കനാല്‍ പാലത്തിനടുത്ത് വൃദ്ധ ദമ്പതികളെയും മകളെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതി എടതിരിഞ്ഞി, വേലുപറമ്പില്‍ അരുണന്‍ മകന്‍ സംഗീത് 25 വയസ്സ് എന്നയാളെ ഇന്ന് കാട്ടൂര്‍ പോലീസ് സബ്...

ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.കിഴുത്താണി RMLP സ്‌ക്കൂള്‍ ജംഗ്ഷനില്‍ നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണത്തിലും മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു....

പോലീസ് നടപടികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനവുമായി പരാതിക്കാരിയും കുടുംബവും

ഇരിങ്ങാലക്കുട-സംഘടനനേതാവ് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ പോലീസ് നടപടികള്‍ക്ക് വേഗതപോരെന്ന് പരാതിക്കാരിയും കുടുംബവും .2018 ജൂലായ് 11 ന് നടന്ന സംഭവത്തില്‍ പരാതിക്കാരി ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത് പ്രകാരം കാട്ടൂര്‍ പോലീസ് സ്ഥലത്തത്തി...

നാദോപാസന സംഗീത മത്സരം ഫെബ്രുവരി 9,10 തിയ്യതികളില്‍

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും ,ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി 2019 ഫെബ്രുവരി 9,10 തിയ്യതികളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ 16 വയസ്സിന് താഴെ ജൂനിയര്‍ വിഭാഗത്തിനും 16 മുതല്‍ 25 വയസ്സുവരെ...

വിസ്ഡം ക്ലബ്ബും ഫീനിക്‌സ് ക്ലബ്ബും ജേതാക്കള്‍

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ യുവകേന്ദ്രയും, ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബും ചേര്‍ന്ന നടത്തിയ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്തല കായികമേളയില്‍ സെവന്‍സ് ഫുട്‌ബോളിലും, വടംവലിയിലും ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബ് ജേതാക്കളായി. ഫുട്‌ബോളില്‍ ഫീനിക്‌സ് ക്ലബ്ബ് റണ്ണേഴ്‌സ്പ്പായി....

ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ വാര്‍ഷികം രാജിഗാന്ധി മന്ദിരത്തില്‍ ആചരിച്ചു.

ഇരിങ്ങാലക്കുട-ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ വാര്‍ഷികം രാജിഗാന്ധി മന്ദിരത്തില്‍ ആചരിച്ചു. ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് ടി. വി ചാര്‍ളി ഭദ്രദീപം കൊളുത്തി അനുസ്മരണ പ്രഭാഷണം നടത്തി. ഡി. സി. സി സെക്രട്ടറി സോണിയ ഗിരി,മണ്ഡലം...

പതിനഞ്ചാം ജന്മദിനമാഘോഷിക്കുന്ന എയ്ഞ്ചല്‍ ഷാജന്‍ ചക്കാലക്കലിന് ജന്മദിനാശംസകള്‍.

പതിനഞ്ചാം ജന്മദിനമാഘോഷിക്കുന്ന എയ്ഞ്ചല്‍ ഷാജന്‍ ചക്കാലക്കലിന് ജന്മദിനാശംസകള്‍....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe