പ്രളയബാധിതരായ സഹപാഠികള്‍ക്കുള്ള ധനസമാഹാരണാര്‍ത്ഥം ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.

348

ഇരിങ്ങാലക്കുട-സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി പ്ലസ് ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാള്‍ റെക്റ്റി കെ ടി യുടെ നേതൃത്വത്തില്‍ പ്രളയബാധിതരായ സഹപാഠികളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ബസ്സ് സ്റ്റാന്റില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ റെക്ടി കെ ഡി ,ഫിന്‍സി കെ ജെ ,മായ എന്‍ വി ,ഷാബു കെ വി ,ജിമ്മി ടി തയ്യില്‍ എന്നീ അദ്ധ്യാപകരും ,സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ റോസ് മേരി ,വൈസ് ചെയര്‍മാന്‍ റോജി വിന്‍സെന്റ് ,സെക്രട്ടറി വിഷ്ണു ബാബു രാജ് ,ജോ.സെക്രട്ടറി ഗാഥ ,ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി അഥീന ,ശ്രീരാജ് എന്നിവര്‍ നേതൃത്വം നല്‍കി .ഫ്‌ളാഷ് മോബിലൂടെ ശേഖരിച്ച തുക പ്രളയബാധിതരായ സഹപാഠികള്‍ക്ക് നല്‍കി

 

 

Advertisement