24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: September 7, 2018

ആലപ്പാട്ട് പാലത്തിങ്കല്‍ പി.ഐ ആന്റണി മാസ്റ്റര്‍ (83) നിര്യാതനായി

കാട്ടൂര്‍ : . ആലപ്പാട്ട് പാലത്തിങ്കല്‍ പി.ഐ ആന്റണി മാസ്റ്റര്‍ (83) നിര്യാതനായി.അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് (എ.കെ.സി.സി) ജനറല്‍ സെക്രട്ടറി ,വൈസ് പ്രസിഡന്റ്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം,കേരള കോണ്‍ഗ്രസ് (എം)...

പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത നടപടി തെറ്റ്: തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട: സ്ത്രീയെ അപമാനിച്ച കേസില്‍ പ്രതിഷേധിച്ച ജനപ്രതിനിധികളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത നടപടി തെറ്റാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍. തെറ്റ് ചെയ്തവര്‍ ഭരണകക്ഷിക്കാരായതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കാതെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് നീതീകരിക്കാവുന്നതല്ല. പ്രതിഷേധക്കാര്‍ക്കെതിരെ...

സബിതയുടെ സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു താക്കോല്‍ദാനം ഞായറാഴ്ച്ച

ഇരിങ്ങാലക്കുട: ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.നീഡ്‌സ് സൗജന്യമായി നിര്‍മിച്ചു നല്‍കിയ നീഡ്‌സ് ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ഞായറാഴ്ച്ച നടക്കുമെന്ന് പ്രസിഡന്റ് തോമസ് ഉണ്ണിയാടന്‍ അറിയിച്ചു....

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി – സോണ്‍ പുരുഷ വിഭാഗം വോളീബോള്‍ ചാംപ്യന്‍ഷിപ് സെപ്റ്റംബര്‍ 8,9 തിയ്യതികളില്‍ ക്രൈസ്റ്റ് കോളേജില്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി - സോണ്‍ പുരുഷ വിഭാഗം വോളീബോള്‍ ചാംപ്യന്‍ഷിപ് സെപ്റ്റംബര്‍ 8,9 തിയ്യതികളിലായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ വച്ച് നടക്കുന്നു . പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കോളേജ് ടീമുകള്‍ യോഗ്യത സെര്‍ട്ടിഫിക്കറ്റകളും...

ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിങ്ങ്‌സ് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം സെപ്റ്റംബര്‍ 8 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വസ്ത്ര വിപണനരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച ബൈപാസ് റോഡിലുളള പവിത്ര വെഡ്ഡിങ്ങ്‌സ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം 8-09-18 രാവിലെ 11 മണിക്ക് ഗിന്നസ് വേള്‍ഡ്...

പ്രളയ ബാധിതര്‍ക്ക് ഒരു കൈതാങ്ങ്

മുരിയാട് : പഞ്ചായത്തിലെ പ്രളയ ബാധിതരായ 300 കുടുംബങ്ങള്‍ക്ക് പോള്‍ ജോ ഗ്രൂപ്പ് മുല്ലക്കാടിന്റെ സ്‌നേഹ ഉപഹാരമായി 2 കസേര,2 പായ, 5 സ്റ്റീല്‍ പ്ലയിറ്റ് , 5 സ്റ്റീല്‍ ഗ്ലാസ് തുടങ്ങിയവ...

കൂടല്‍മാണിക്യം തെക്കേനടവഴി ഭാഗികമായി തുറന്നത് പ്രഹസനം -കുട്ടംകുളം സമര ഐക്യദാര്‍ഢ്യ സമിതി.

കൂടല്‍മാണിക്യം ദേവസ്വം മുന്‍ ഭരണസമിതി അടച്ചുകെട്ടിയ പൊതുവഴി ഭരണസമിതി പൂര്‍ണമായും പൊളിച്ചുകളയാന്‍ തയ്യാറാകാത്തതില്‍ കുട്ടംകുളം സമര ഐക്യദാര്‍ഢ്യസമിതിയും ജനാധിപത്യ പുരോഗമന സംഘടനകളും സി.പി.ഐ.എം.എല്‍. റെഡ് സ്റ്റാറും പ്രതിഷേധിച്ചു. ഈ വഴി ദേവസ്വത്തിന്റേതാണെന്ന് വരുത്താന്‍...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരാന്‍ ഇരിങ്ങാലക്കുട രൂപതയിലെ വൈദീകര്‍

ഇരിങ്ങാലക്കുട: പ്രളയ ദുരിതാശ്വാസത്തിലും കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കൈകോര്‍ക്കാന്‍ ഇരിങ്ങാലക്കുട രൂപതയിലെ വൈദീകര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുന്നു. രൂപതയുടെ അകത്തും പുറത്തും സേവനം ചെയ്യുന്ന 271 വൈദീകര്‍ തങ്ങളുടെ ഒരു മാസത്തെ അലവന്‍സ് ദുരിതാശ്വാസ...

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 7 വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ

ഇരിങ്ങാലക്കുട-പുല്ലൂറ്റ് വില്ലേജില്‍ ചാപ്പാറ ഐ ടി സി ക്കു സമീപം താമസിച്ചിരുന്ന കാലടിപ്പറമ്പില്‍ രാമചന്ദ്രന്‍ മകള്‍ (30) ജിഷയെ കൊലപ്പെടുത്തിയ കേസില്‍ കൊടകര വില്ലേജില്‍ കാരൂര്‍ ദേശത്ത് കൊടകര വീട്ടില്‍ മാധവന്‍ മകന്‍...

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി. വൈ .എഫ് .ഐ പ്രതിഷേധ മാര്‍ച്ച്

ഇരിങ്ങാലക്കുട-ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി. വൈ .എഫ് .ഐ പ്രതിഷേധ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി പി ബി അനൂപ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത്...

പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിക്കുന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രാജീവ്ഗാന്ധി സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ പ്രദേശത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയ സന്നദ്ധസംഘടനകള്‍, സംഘടനാപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കുന്നു. സെപ്തംബര്‍ 10...

പ്രളയ ദുരന്തത്തിനിടയിലും പഠിതാക്കളുടെ ഊര്‍ജ്ജം വീണ്ടെടുത്ത് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യുവജനോല്‍സവം

ഇരിങ്ങാലക്കുട : പ്രളയ ദുരന്തത്തിനിടയിലും പഠിതാക്കളുടെ ഊര്‍ജ്ജം വീണ്ടെടുത്ത് കലാ മേഖലയിലെ പ്രാവിണ്യം തെളിയിക്കാനും മാനസിക പിരിമുറുക്കം ഒഴിവാക്കാനുമായി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യുവജനോല്‍സവം ഏഷ്യനെറ്റ് കോമഡി താരം സൂര്യ...

പ്രളയ ബാധിതരായ വിദ്ധ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇരിങ്ങാലക്കുട നേച്ചര്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച്ച ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാട്ടൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രളയ...

മകളുടെ വിവാഹം ചടങ്ങ് മാത്രമാക്കി വെട്ടിച്ചുരുക്കി കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് വലിയപറമ്പില്‍ മാത്യകയായി

കാട്ടൂര്‍ : വിവാഹ ചിലവുകള്‍ ചുരുക്കിയതില്‍ നിന്നും മിച്ചം പിടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നതിന്റെ ഭാഗമായി ഈ തുക സിപിഐഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി പ്രേമരാജന് കൈമാറി. ഇരിങ്ങാലക്കുട...

അടിയന്തിര ദുരിതാശ്വാസം:മുകുന്ദപുരം താലൂക്കില്‍ ഇതുവരെ വിതരണം ചെയ്യപ്പെട്ടത് 8 കോടി 63 ലക്ഷം രൂപ.

  ഇരിങ്ങാലക്കുട. പ്രളയദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിരധനസഹായമായ 10,000 രൂപ താലൂക്കിലെ പതിനായിരത്തോളം പേര്‍ക്ക് അക്കൗണ്ടുകളിലൂടെ വിതരണം നടത്തി.വ്യാഴാഴ്ച്ച വരെ ബി.എല്‍.ഒ മാര്‍ സര്‍വെനടത്തി ലിസ്റ്റ് ചെയ്തവരില്‍നിന്നും 21348 കുടുംബങ്ങളെയാണ് ധനസഹായത്തിനര്‍ഹരായി കണ്ടെത്തി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe