വിളവെടുപ്പ് നടത്തി

6

മാപ്രാണം ഹോളീക്രോസ് സ്‌കൂളിലെ എന്‍എസ്എസ്‌യൂണിറ്റ് ഓണത്തോടനുബന്ധിച്ചു ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ.ജോയ് കടമ്പാട്ട്, ഇരിങ്ങാലക്കുട എസ്‌ഐ ജോര്‍ജ് ,സെബി കള്ളാപറമ്പില്‍, പ്രിന്‍സിപ്പാള്‍ ബാബു , പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് സിജു പാറേക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു.

Advertisement