കൂടല്‍മാണിക്യം ദേവസ്വം മുന്‍ ഭരണസമിതി അടച്ചുകെട്ടിയ പൊതുവഴി ഭരണസമിതി പൂര്‍ണമായും പൊളിച്ചുകളയാന്‍ തയ്യാറാകാത്തതില്‍ കുട്ടംകുളം സമര ഐക്യദാര്‍ഢ്യസമിതിയും ജനാധിപത്യ പുരോഗമന സംഘടനകളും സി.പി.ഐ.എം.എല്‍. റെഡ് സ്റ്റാറും പ്രതിഷേധിച്ചു. ഈ വഴി ദേവസ്വത്തിന്റേതാണെന്ന് വരുത്താന്‍ മുന്‍ ഭരണസമിതിയെപ്പോലെ ഇപ്പോഴത്തെ ഭരണസമിതിയും ശ്രമിക്കുന്നതിന്റെ ഭാഗമായി, കോടതിനടപടികളില്‍നിന്ന് രക്ഷനേടാനുള്ള ഗൂഢനീക്കമാണ് ഈ പൊളിക്കല്‍ നാടകമെന്ന് യോഗം വ്യക്തമാക്കി……
Advertisement