Daily Archives: Jul 29, 2018

നിര്യാതനായി

പുല്ലൂർ ഊരകം കരിമ്പനക്കൽ നാരായണൻ മകൻ അഭയ് (32)നിര്യാതനായി. അമ്മ: അനിത സഹോദരൻ:അശ്വിൻ സംസ്ക്കാരം 21/10/26 ബുധൻ 10.30am നു പൂമങ്കലം ക്രിമിറ്റോറിയത്തിൽ

നിര്യാതനായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗഷനിൽ തെക്കേത്തല ഫ്രാൻസിസ് മകൻഅഡ്വക്കറ്റ് ജിയോ ഫ്രാൻസിസ് (നോട്ടറി പബ്ലിക്- 46 വയസ്സ്) ഇന്നലെ നിര്യാതനായി. സംസ്‌കാരം...

ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ്ങ് സെറിമണി .

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസിൻ്റെ 2026-27 ബാച്ചിൻ്റെ Capping Ceremony സ്കൂൾ മാനേജർ എ.സി....

കഥകളി സംഗീതോത്സവം സമാപിച്ചു: ‘വെങ്കലനാദ’ത്തിന്റെ സ്മരണ പുതുക്കി സംഗീതസദസ്സുകൾ

ഇരിങ്ങാലക്കുട: കർണ്ണാടക-കഥകളി സംഗീതങ്ങളിലെ രാഗമൂർച്ഛകളും ഭാവവ്യത്യാസങ്ങളും സ്വരസ്ഥാനങ്ങളും അവലോകനം ചെയ്ത് ഡോക്ടർ എം. എസ്. പരമേശ്വരൻ നടത്തിയ സ്മാരകപ്രഭാഷണം കഥകളി സംഗീതോത്സവത്തിന്റെ ഒന്നാം ദിവസത്തെ അരങ്ങിനെ...

ക്രൈസ്റ്റിൽ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും തവനിഷും ചേർന്ന് സംഘടിപ്പിച്ച ദ്വദിന ഐക്യരാഷ്ട്രസഭ ഉച്ചകോടി ഒക്ടോബർ 10ന് ആരംഭിച്ചു. യുവജനങ്ങളിൽ നയതന്ത്രബോധം, വിമർശനാത്മക ചിന്ത, സംവാദശേഷി, ആഗോള പ്രശ്നങ്ങളെക്കുറിച്ചുള്ള...

പുസ്തകപ്രകാശനംനിർവ്വഹിച്ചു

പത്ര പ്രവർത്തകനും എഴുത്തുകാരനും യുക്തിവാദിയുമായ ഇ ഡി അഗസ്റ്റിൻ്റെ സ്മരണാർത്ഥം സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തയ്യാറാക്കിയ ഓർമ്മകുറിപ്പുകൾ അടങ്ങിയ 'ഇ ഡി അഗസ്റ്റിൻ - ഒരു...

സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ബാഗ്ലൂർ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു*

*തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയതത്* ഇരിങ്ങാലക്കുട :...

തെക്കുംകര നഗർ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് LEGACY NAGAR “ലെഗസി നഗർ” എന്ന് പുനർ നാമകരണം ചെയ്തു.

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ മനക്കലപ്പടി - പട്ടേപ്പാടം റോഡും, കോണത്തു കുന്ന് -പട്ടേപ്പാടം റോഡും സംഗമിക്കുന്ന തെക്കുംകര നഗർ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് LEGACY NAGAR "ലെഗസി...

ഡിജിറ്റൽ യുഗത്തിലും കത്തുകളുടെ വസന്തം തീർത്ത് വിദ്യാർത്ഥികൾ; നാഷണൽ എച്ച്.എസ്.എസ് എൽ.പി സ്കൂളിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: കമ്പ്യൂട്ടർ കീബോർഡുകളും മൊബൈൽ സ്ക്രീനുകളും ഭരിക്കുന്ന ആധുനിക ഡിജിറ്റൽ യുഗത്തിലും, കൈപ്പടയിൽ എഴുതുന്ന കത്തുകളുടെ പ്രാധാന്യവും വൈകാരികതയും ഓർമ്മിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി...

നിര്യാതയായി

ഇരിങ്ങാലക്കുട: പരേതനായ എലുവത്തിങ്കൽ കൂനൻ അന്തപ്പൻ ഭാര്യ) മറിയംകുട്ടി (85 വയസ്സ്) 2026 ഒക്ടോബർ 12 തിങ്കളാഴ്‌ച വൈകീട്ട് 6 മണിക്ക് നിര്യാതയായി. സംസ്‌കാരകർമ്മം 2026...

പുതിയ നിശാ ശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളേജ് ഗവേഷകർ

ഇന്ത്യയുടെ ജൈവവൈവിധ്യത്തിലേക്ക് ഒരു നിശാശലഭം കൂടി. നൊക്ടൂയ്ടെ കുടുംബത്തിലെ എക്പാഷ്യ സ്പികുലീവാൽവ (Ecpatia spiculivalva) എന്ന നിശാശലഭത്തെയാണ് ഗവേഷകർ കണ്ടെത്തിയത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ എൻ്റമോ...