കനത്ത മഴയും കാറ്റും കാരണം ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക് നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കി

137
Advertisement

കനത്ത മഴയും കാറ്റും കാരണം സംസ്ഥാനത്താകെ നാശനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ ആഗസ്റ്റ് 9 ന് ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും കൊടകരയിലും ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക് നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കി. ജാഥാ സമാപനം 4 മണിക്ക് ഒല്ലൂരില്‍ സംഘടിപ്പിക്കും.

 

Advertisement