കൃഷിഭവനുകളിൽ മാസ്കുകളുമായി കർഷകമോർച്ച

62

ഇരിങ്ങാലക്കുട:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ടൗണിലെ കൃഷിഭവനിൽ മാസ്കുകൾ നല്കിക്കൊണ്ട് കർഷകമോർച്ച നിയോജക മണ്ഡലം തല ഉത്ഘാടനം ബി ജെ പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരന്ത അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി പി എസ് സുബീഷ്, സെക്രട്ടറി വിജയൻ പാറേക്കാട്ട് ,വൈസ് പ്രസിഡണ്ട് ചന്ദ്രൻ അമ്പാട്ട് എന്നിവർ നേതൃത്വം നല്കി.

Advertisement