ഊരകം പാറേക്കാടന്‍ ഔസേപ്പ് മകന്‍ ജോസ് (84) നിര്യാതനായി. March 19, 2018 528 Share FacebookTwitterPinterestWhatsApp പുല്ലൂര്‍ : ഊരകം പാറേക്കാടന്‍ ഔസേപ്പ് മകന്‍ ജോസ് (84) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ മേരി.മക്കള്‍ ജെസി,ലാലി,സോജന്‍,ജോഷി.മരുമക്കള്‍ തമ്പി,ജിജോ,മിനി,സോണി. Advertisement