32.9 C
Irinjālakuda
Wednesday, January 22, 2025
Home 2018 January

Monthly Archives: January 2018

തുമ്പൂര്‍ അയ്യപ്പന്‍കാവ്‌:കാവടി അഭിഷേക മഹോത്സവം കൊടിയേറി

തുമ്പൂര്‍:തുമ്പൂര്‍ അയ്യപ്പന്‍കാവിലെ പ്രശസ്‌തമായ കാവടി അഭിഷേക മഹോത്സവം ജനുവരി 6 വൈകീട്ട്‌ 7 മണിക്ക്‌ ക്ഷേത്രം തന്ത്രി അഴകത്ത്‌ ശാസ്‌ത്രശര്‍മ്മന്‍ തിരുമേനി കൊടിയേറ്റം നടത്തി .കൊടിയേറ്റത്തിനു മുമ്പായി നാരായണീയം,വേദമന്ത്രം മുതലായവ നടന്നു.കൊടിയേറ്റത്തിനു ശേഷം...

പിണ്ടിമത്സരം:സമ്മാനദാനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി കത്തീഡ്രല്‍ സി എല്‍ സി നടത്തിയ ദനഹ ഫെസ്റ്റ് 2018 പിണ്ടി മത്സരത്തില്‍ 26 അടി 6 ഇഞ്ച് ഉയരത്തില്‍ CITU...

ദനഹാതിരുന്നാള്‍ ഭക്തിനിര്‍ഭരം ; വൈകീട്ട് 3ന് പ്രദക്ഷിണം

ഇരിങ്ങാലക്കുട : ദനഹാതിരുന്നാളിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകീട്ട് നടന്ന ദിവ്യബലിക്കുശേഷം രൂപം എഴുന്നള്ളിച്ചുവെക്കലും പള്ളിചുറ്റി പ്രദക്ഷിണവും നേര്‍ച്ചവെഞ്ചിരിപ്പും നടന്നു. പള്ളി ചുറ്റി പ്രദക്ഷിണത്തിലും രൂപം എഴുന്നള്ളിച്ചു വയ്പിലും ആയിരങ്ങള്‍ അണി ചേര്‍ന്നു. ഇരിങ്ങാലക്കുട...

ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ റപ്പായി മകന്‍ സെബാസ്റ്റ്യന്‍ (62) നിര്യാതനായി.

കാട്ടൂങ്ങച്ചിറ : ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ റപ്പായി മകന്‍ സെബാസ്റ്റ്യന്‍ (62) നിര്യാതനായി.സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 10.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.ഭാര്യ ഓമന.മക്കള്‍ സൗമ്യ,രമ്യ,ധന്യ.മരുമക്കള്‍ എല്‍ജോ,റിജോ.

പിണ്ടിമത്സരം ഒന്നാം സ്ഥാനം ചുമട്ട്‌തൊഴിലാളികള്‍ നട്ട് വളര്‍ത്തിയ പിണ്ടിയ്ക്ക്.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി കത്തീഡ്രല്‍ സി എല്‍ സി നടത്തിയ ദനഹ ഫെസ്റ്റ് 2018 പിണ്ടി മത്സരത്തില്‍ 26 അടി 6 ഇഞ്ച് ഉയരത്തില്‍ CITU...

ഇടിച്ചക്ക മാങ്ങാ കൂട്ടാന്‍

ചേരുവകള്‍ ഇടിച്ചക്ക - കഷ്ണങ്ങള്‍ ആക്കിയത് പച്ചമാങ്ങ - കഷ്ണങ്ങള്‍ ആക്കിയത് മുരിങ്ങക്കാ തേങ്ങ ചിരകിയത് - അര മുറി ജീരകം - 1/8 സ്പൂണ്‍ പച്ചമുളകും ഉണക്കമുളകും - എരുവിന് ആവശ്യമായത് പുളിയില്ലാത്ത മോര് - 1/4 കപ്പ് മഞ്ഞള്‍പ്പൊടി - 1/2...

പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പില്‍ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: കത്തീഡ്രല്‍ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പിലാണു നാടും നഗരവും. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ആത്മീയതയുടെയും ഇഴചേരലാണു ഇരിങ്ങാലക്കുടക്കാര്‍ക്കു പിണ്ടിപ്പെരുന്നാള്‍. നയനമനോഹരമായ ദീപാലങ്കാരങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും മുങ്ങി. ക്രൈസ്തവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മാനംമുട്ടെ...

ഇന്റര്‍ കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ജൂഗോസ് 2018ന് സമാപനമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് സെല്‍ഫ് ഫിനാന്‍സ് വിഭാഗത്തിന്റെയും മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ജൂഗോസ് 2018ന് സമാപനമായി.രണ്ട് ദിവസങ്ങളിലായി നടത്തിയ എട്ട് തരം...

കവിത ബാലകൃഷ്ണന്‍ ഹുസൈനിലെ ചിത്രകാരനെ വീണ്ടും വരയ്ക്കുമ്പോള്‍

ഡോ.കവിത ബാലകൃഷ്ണന്‍..., ഇരിങ്ങാലക്കുടയുടെ സമ്പന്നതയില്‍ നിറവു ചാര്‍ത്തിയ എഴുത്തുകാരി, ചിത്രകാരി, കലാചരിത്ര ഗവേഷക. 'കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം' എന്ന ഗ്രന്ഥത്തിന് കേരള ലളിതകലാസാഹിത്യ അക്കാദമി അവാര്‍ഡും, 1989-ല്‍ ചിത്രരചനയ്ക്ക് സോവിയറ്റ് ലാന്‍ഡ് നെഹ്റു...

മാളിയേക്കല്‍ തോമസ് മകന്‍ ഡേവിസ് (48) നിര്യാതനായി.

പുല്ലൂര്‍ : അമ്പലനട കുറ്റിപുഴക്കാരന്‍ മാളിയേക്കല്‍ തോമസ് മകന്‍ ഡേവിസ് (48) നിര്യാതനായി.സംസ്‌ക്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.ഭാര്യ ഷീന.മക്കള്‍ ആകാശ്,ആദര്‍ശ്.സഹോദരങ്ങള്‍ ബീന പോളി,ലീന ബാബു.

വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലങ്കാരം മിഴിതുറന്നു.സ്ട്രീറ്റ് ഫെസ്റ്റ് ശനിയാഴ്ച്ച

ഇരിങ്ങാലക്കുട : ദനഹാ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ബഹുനില അലങ്കാര ഗോപുരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സ്ട്രീറ്റ് ഇല്ല്യൂമിനേഷന്‍ സ്വിച്ച്...

അഖിലേന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് കിരീടം

ഇരിങ്ങാലക്കുട : അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വനിത ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് കിരീടം ചൂടി. മത്സരത്തില്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി നേടിയ വിജയത്തില്‍ അഞ്ചു താരങ്ങളും ടീം മാനേജരും കോച്ചും...

ക്രൈസ്റ്റ് കോളജില്‍ ചാഹു നൃത്തകലാരൂപം രംഗാവിഷ്‌കാരം വിസ്മയമായി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സ്്പിക്മാക്കേ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചാഹു നൃത്തകലാരൂപത്തിന്റെ രംഗാവിഷ്‌കാരം നടന്നു. ചാഹു നൃത്തം ഒഡീഷിയ, ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ പ്രാദേശിക പ്രാധാന്യം വിളിച്ചോതുന്ന കലാരൂപമാണ്. ബംഗാള്‍ ഭാഗങ്ങളില്‍...

പിണ്ടിപെരുന്നാള്‍ : കത്തിഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാര പ്രഭയില്‍

ഇരിങ്ങാലക്കുട : ദനഹതിരുന്നാളിനോട് അനുബദ്ധിച്ച് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു.ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു.കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍...

നിര്‍ധനരായ രോഗികളുടെ ചികിത്സക്കായി ഐപിഎല്‍

ഇരിങ്ങാലക്കുട: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ തുക കണ്ടെത്തുവാനായി ഐ പി എല്‍ ക്രിക്കറ്റ് നടത്തി മാതൃകയാകുകയാണ് ഇരിങ്ങാലക്കട ലോര്‍ഡ്‌സ് ക്ലബ്. ടൂര്‍ണ്ണമെന്റിലുടെ കിട്ടിയ തുക 33 നിര്‍ധന കടുംബങ്ങളിലെ രോഗികള്‍ക്ക് ഇരിങ്ങാലക്കുട മുനിസിപ്പല്‍...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൃഷി വകുപ്പിന്റെ വിഷരഹിത പച്ചക്കറികള്‍

ഇരിങ്ങാലക്കുട: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറികള്‍ നല്‍കി. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ ആറ് കൃഷി ഭവനുകളില്‍ നിന്നും ശേഖരിച്ച പച്ചക്കറികള്‍ കലോത്സവ നഗരിയിലേക്ക് അയച്ചു. ഇരിങ്ങാലക്കുട കൃഷി...

കലോത്സവ കലവറയിലേക്ക് വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ പച്ചക്കറികള്‍

വെള്ളാങ്ങല്ലൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ നിറയ്ക്കലിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ കൃഷിഭവനുകളുടെ നേതൃത്വത്തില്‍ പച്ചക്കറി സമാഹരിച്ചു നല്‍കി. കര്‍ഷകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച പലതരം പച്ചക്കറികളും, കായക്കുലകള്‍ നാളികേരം എന്നിവയാണ്...

വിസ്മയക്കൂടാരം സഹവാസ ക്യാമ്പ് സമാപിച്ചു

വെള്ളാങ്ങല്ലൂര്‍: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് ' വിസ്മയക്കൂടാരം സമാപിച്ചു. കുട്ടികളുടെ സര്‍ഗവാസനകള്‍ തിരിച്ചറിയാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുമുള്ള വേദിയൊരുക്കാനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം...

സംസ്ഥാന കലോത്സവത്തിലേയ്ക്ക് ഭക്ഷണം നല്കാന്‍ കുരുന്നുകളുടെ കൈതാങ്ങ്.

മാടായിക്കോണം : തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തിനെത്തുന്ന പ്രതിഭകള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്കാന്‍ കുരുന്നുകളുടെ കൈതാങ്ങ്. മാടായിക്കോണം ചാത്തന്മാസ്റ്റര്‍ സര്‍ക്കാര്‍ യു പി സ്‌കൂളിലെ കുരുന്നുകള്‍ തങ്ങളാല്‍ കഴിയാവുന്ന പച്ചക്കറികള്‍ ശേഖരിച്ച് ഇരിങ്ങാലക്കുട...

ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 23ന്

ഇരിങ്ങാലക്കുട : എസ്. എന്‍. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 23 ചൊവ്വാഴ്ച ആഘോഷിക്കും. കൊടിയേറ്റം 17 ന് ബുധനാഴ്ച വൈകീട്ട് 7 നും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe