സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

546

ഇരിങ്ങാലക്കുട:തൃശ്ശൂരില്‍ വച്ച് നടക്കുന്ന സി.പി.ഐ(എം)ന്റെ കേരള സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ തലത്തിലുള്ള സംഘാടക സമിതി ഓഫീസ് സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍ .ബാലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.കെ.സി.പ്രേമരാജന്‍,അഡ്വ.കെ.ആര്‍.വിജയ,സി.കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Advertisement