22.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: January 17, 2018

ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവത്തിന്റെ കൊടിയേറ്റം നടന്നു :ഷഷ്ഠി ജനുവരി 23ന്

ഇരിങ്ങാലക്കുട : എസ്. എന്‍. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവത്തിന്റെ കൊടിയേറ്റം നടന്നു. ജനുവരി 23 ചൊവ്വാഴ്ചയാണ് ഷഷ്ഠി. വൈകീട്ട് 7 നും 7:30 നും...

ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി.

ഇരിങ്ങാലക്കുട : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ആല്‍തറക്കല്‍ ധര്‍ണ്ണ നടത്തി.ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡി...

കൗണ്‍സില്‍ തര്‍ക്കത്തില്‍ മുങ്ങി : അജണ്ടകള്‍ ആരംഭിയ്ക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് ബി ജെ പി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

ഇരിങ്ങാലക്കുട : കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ ആരംഭിയ്ക്കാന്‍ വൈകിയതിനാല്‍ ബി ജെ പി അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ആരംഭിക്കേണ്ട കൗണ്‍സില്‍ യോഗം എല്‍ ഡി എഫ് ,യു ഡി...

റോഡ് നിര്‍മ്മാണം പാതിവഴിയില്‍ : ഫെയ്‌സ്മാസ്‌ക്കുനല്‍കി പ്രതീകാത്മക സമരം

കാട്ടൂര്‍ ; ഹൈസ്‌ക്കൂള്‍ ജംഗ്ഷന്‍ മുതല്‍ നെടുംപുര സെന്റര്‍ വരെയുള്ള ഭാഗത്ത് റോഡ്പണിയുമായി ബന്ധപ്പെട്ട് വളവുകള്‍ ഉള്‍പ്പെടെ പലഭാഗങ്ങളും യാതൊരു രീതിയിലുള്ള സുരക്ഷാ നിര്‍ദ്ദശങ്ങളും വെക്കാതെ വെട്ടിപൊളിച്ചിട്ടിരിക്കുന്നത് പ്രതിഷേധത്തിനിടയാക്കി.വഴിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്...

തരിശ് കിടന്ന പാടത്ത് ജൈവകൃഷിയിറക്കിയ യുവകര്‍ഷകന്‍ കൊയ്യാന്‍ സാധിക്കാതെ നട്ടംതിരിയുന്നു.

ഇരിങ്ങാലക്കുട : 15 വര്‍ഷം തരിശായി കിടന്ന പാടം പാട്ടത്തിന് ഏറ്റെടുത്ത് ജൈവ കൃഷി നടത്തിയ പാടം കൊയ്ത് മെഷ്യന്‍ തടഞ്ഞ് തിരച്ചയച്ചതിനാല്‍ കൊയ്യാനാകെ നെല്ല് നാശമാകുന്നു.ഇരിങ്ങാലക്കുട നഗരസഭയുടെയും കാറളം പഞ്ചായത്തിന്റെയും അതിര്‍ത്തിയില്‍പ്പെട്ട...

ഉദ്യോഗസ്ഥ ക്രമക്കേട് : ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം,യോഗം പിരിച്ച് വിട്ടു

ഇരിങ്ങാലക്കുട: നഗരസഭയില്‍ കെട്ടിട പെര്‍മിറ്റിനായി 56 തവണ യായി മാടായികോണം സ്വദേശി ജോര്‍ജ്ജ് എന്ന വ്യക്തിയെ കയറ്റി ഇറക്കിയിട്ടും പെര്‍മിറ്റ് നല്‍കാത്ത ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് അംഗങ്ങള്‍ കൗണ്‍സില്‍...

തെരുവ് വിളക്കുകള്‍ കത്തുന്നില്ല : ചെയര്‍പേഴ്‌സണ് ടോര്‍ച്ച് തെളിയിച്ച് സ്വീകരണം

ഇരിങ്ങാലക്കുട: നിര്‍മ്മാണം പൂര്‍ത്തീയാക്കി ഗതാഗതത്തിനായി തുറന്ന് നല്‍കിയ ബൈപ്പാസ് റോഡിലടക്കം നഗരത്തിലെ നിരത്തുകളിലെ തെരുവ് വിളക്ക് കത്തിക്കുന്നതില്‍ ഉള്ള അനാസ്ഥയില്‍ പ്രതിഷേധം .ബുധനാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് എത്തിയ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നീമ്യാ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe