Monday, June 8, 2026
27.4 C
Irinjālakuda

വിവേകത്തിന്റെ വെളിച്ചമായിരുന്നു ചാവറയച്ചന്റെ പ്രബോധനങ്ങള്‍ : ഫാ.ജോളി ആന്‍ഡ്രൂസ്

ഇരിങ്ങാലക്കുട : അജ്ഞതയുടെയും അദ്ധവിശ്വാസത്തിന്റെ അന്ധകാരാവൃതമായ സമൂഹത്തിന് വിവേകത്തിന്റെ വെളിച്ചമേകുന്നതായിരുന്നു ഫാ.ചാവറ കുര്യാക്കോസിന്റെ പ്രബോധനങ്ങളെന്ന് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോളി ആന്‍ഡ്രൂസ് മാളിയേക്കല്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ചാവറ അനുസ്മരണ ഉദ്ഘാടനവും ഫാ.സെബ്യാസ്റ്റന്‍ അമ്പൂക്കന്‍ ജൂബിലി എന്റോള്‍മെന്റ് പുരസ്‌ക്കാര വിതരണവും നടത്തി സംസാരിക്കുകയായിരുന്നു അദേഹം.കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്രറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.എ എം വര്‍ഗ്ഗീസ്,ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി,ഫാ.സെബ്യാസ്റ്റന്‍ അമ്പൂക്കന്‍,അദ്ധ്യാപിക ദിവ്യ എം എസ്,വിദ്യാര്‍ത്ഥി പ്രതിനിധികളായ രഹ്‌നാ ഉണ്ണികൃഷ്ണന്‍,നിഹാല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img