ശ്രീനാരായണഗുരു ജയന്തി ആഘോഷം ആഗസ്റ്റ് 31 ന്
ശ്രീനാരായണഗുരു ജയന്തി ഈ മാസം 31ന് വിപുലമായി ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേതത്രാങ്കണത്തില്‍ ആഘോഷിക്കുന്നു. എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്‍, എസ്എന്‍ബിഎസ് സമാജം, എസ്എന്‍ഡിപി യൂണിയനിലെ മുഴുവന്‍ ശാഖകളും ഇരിങ്ങാലക്കുടയിലെ മുഴുവന്‍ ശ്രീനാരയണഗുരു പ്രസ്ഥാനങ്ങള്‍...
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസ്സ് പണിമുടക്ക്
ബസ്സ് ജീവനക്കാര്‍ സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പണിമുടക്ക് . ഇത് മൂലം വിദ്യാര്‍ത്ഥികളും, ജീവനക്കാരും വലഞ്ഞു.
കേരള എന്‍ജിഒ യൂണിയന്‍ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
കേരള എന്‍.ജി.ഒ. യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്ത് ഭവനരഹിതരായ അതിദരിദ്രവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക്‌വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ്. ഭവന നിര്‍മ്മാണത്തിന് പുറമെആധുനിക സജ്ജീകരണങ്ങളോട് കൂടിയ 15 ആംബുലന്‍സുകള്‍, സംസ്ഥാനതലസ്ഥാനത്ത് സേവന കേന്ദ്രം, പാലിയേറ്റീവ് പരിചരണങ്ങള്‍ക്കായി...
ഉള്‍ക്കാഴ്ച്ചയോടെ ക്രൈസ്റ്റ് എന്‍.എസ്. എസ്
കാഴ്ച്ചപരിമിതി നേരിടുന്നവര്‍ക്കായി തൃദിന സഹവാസ ക്യാമ്പ്
ഇരിഞ്ഞാലക്കുട :തൃശൂര്‍,ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും ജി. എഫ്. എ (ഗ്ലോബല്‍ ഫെഡറേഷന്‍ ഫോര്‍ അക്‌സസ്സിബിലിറ്റീസ് )യും സംയുക്തമായി കാഴ്ച്ചപരിമിതി നേരിടുന്നവര്‍ക്ക് 'ഇന്‍സൈറ്റ്...
ശാന്തിസദനംഅമ്മമാര്‍ക്ക് കൈനിറയെ ഓണ സമ്മാനങ്ങളുമായി ഗ്രാമപ്രഭ അംഗങ്ങള്‍
മുരിയാട് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് ഓണാഘോഷത്തിന്റെ ഭാഗമായി നാല് ദിവസം നീണ്ട് നില്‍ക്കുന്ന അമ്മമാരോടൊത്ത് സന്ദര്‍ശനത്തിന്റെ ഉദ്ഘാടനം പുല്ലൂര്‍ ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ മിനി വരിക്കശേരി നിര്‍വഹിച്ചു വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്...
പെണ്ണോണം പൊന്നോണം.അറുപതാം വര്‍ഷത്തില്‍ അറുപത് പരിപാടികളുമായി സെന്റ്.ജോസഫ്‌സില്‍ ഓണപ്പൂരം.
ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ ഓണപ്പാച്ചില്‍ ഇക്കുറി നേരത്തെയാണ്.കലാലയത്തിന്റെ അറുപതാം വയസില്‍ അറുപതു പരിപാടികളുമായാണ് ഇത്തവണ ഓണപ്പൂരം. ഓണം ഇന്‍സ്റ്റന്റായെന്നുള്ള വേവലാതികളില്ലാതെ ക്യാംപസിലെല്ലായിടത്തും ഓണചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. നാട്ടുപൂക്കളുടെ പ്രദര്‍ശനമൊരുക്കി സംഘടിപ്പിച്ച പൂവുകള്‍ക്കൊരു പുണ്യകാലമെന്ന പരിപാടിയോടെ...
ലെറ്റ്‌സ് കുക്ക് ഡിലീഷ്യയസ് പാചകമത്സരം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ഓട്ടോണമസില്‍ കെ പി എല്‍ ഓയില്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും കോസ്റ്റ്യുo ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലെറ്റ്‌സ് കുക്ക് ഡിലീഷ്യസ്...
ഇ ഫയലിംഗ് നടപടികള്‍ക്കെതിരെ ഗുമസ്ഥ സമൂഹം
കോടതികളില്‍ ഇ-ഫയലിംഗ് നടപടിവന്നതോടെ ഗുമസ്ഥ സമൂഹത്തിന് തൊഴില്‍ നഷ്ടപ്പെടുന്നു. കേരളത്തില്‍ ഒട്ടാകെ 1500 ല്‍പരം വക്കീല്‍ ഗുമസ്ഥരുടെ തൊഴിലാണ് ഇത് മൂലം പോകുന്നത്. പരിഷ്‌കകാരങ്ങള്‍ക്കും, ആധുനികവല്‍ക്കരണത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കി സഹകരിക്കുന്ന ഗുമസ്ഥ...
സ്‌പെയിനിലേക്ക് പോകാന്‍ കഴിയുമോ എന്ന ആശങ്കയില്‍ ശ്രീരാജും കുടുംബവും
ഇരിങ്ങാലക്കുട: സ്പെയിനില്‍ ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകാരണം പോകാന്‍ കഴിയുമോയെന്ന ആശങ്കയോടെ ശ്രീരാജും കുടുംബവും. പൊറത്തിശ്ശേരി നിര്‍മ്മിതി കോളനിയില്‍ താമസിക്കുന്ന ഇളയേടത്ത് വീട്ടില്‍ ഷാജിയുടെ മകന്‍ ശ്രീരാജിനാണ് സ്പെയിനില്‍ ഒരു...
ഓണത്തപ്പന് പൂക്കളമൊരുക്കാന്‍ വേളൂക്കര ഈസ്റ്റ് മേഖലാ കേരള കര്‍ഷക സംഘം
കര്‍ഷക സംഘം വേളൂക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊമ്മാനയില്‍ ഓണത്തപ്പന് പൂക്കളമൊരുക്കുന്നതിനായി 1/2 ഏക്കറില്‍ ഒരുക്കിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു....
കുടുംബ സംഗമം നടത്തി
അധ്യാപകരുടെയും ജീവനക്കാരുടെയും പഞ്ചായത്ത് തല കുടുംബ സംഗമം കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് ഉദ്ഘാടനം ചെയ്തു. കെ ആര്‍ സത്യബാലന്‍ അധ്യക്ഷത വഹിച്ചു . കെ ആര്‍ രേഖ സ്വാഗതം പറഞ്ഞു....
നിര്യാതനായി
പൊഴോലിപറമ്പില്‍ ദേവസി മകന്‍ വറീത് (91) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 22.8.23 ന് വൈകീട്ട് 4 മണിക്ക് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ത്രേസ്യ മക്കള്‍ : മേരി, സെബാസ്റ്റ്യന്‍,...
വിളവെടുപ്പ് നടത്തി
മാപ്രാണം ഹോളീക്രോസ് സ്‌കൂളിലെ എന്‍എസ്എസ്‌യൂണിറ്റ് ഓണത്തോടനുബന്ധിച്ചു ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ.ജോയ് കടമ്പാട്ട്, ഇരിങ്ങാലക്കുട എസ്‌ഐ ജോര്‍ജ് ,സെബി കള്ളാപറമ്പില്‍, പ്രിന്‍സിപ്പാള്‍ ബാബു , പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ്...
നിവേദനം നല്‍കി
കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ഉപജില്ലാ വിദ്യാഭ്യാസഓഫീസര്‍ക്ക് നിവേദനം നല്‍കി . അനീതിപൂര്‍ണമായ സംസ്‌കൃതകലോത്സവ മാന്വല്‍ പരിഷ്‌കരണം പിന്‍വലിക്കുക ,സംസ്‌കൃതം എല്‍പി തസ്തിക അനുവദിക്കുക, സംസ്‌കൃതം സ്‌പെഷ്യല്‍ ഓഫീസറെനിയമിക്കുക ,തുടങ്ങിയ 11 ആവശ്യങ്ങളുമായി...
പൂകൃഷി വിളവെടുപ്പ് നടത്തി
അവിട്ടത്തൂര്‍ യുവരശ്മി നഗറില്‍ ഹരിത ജെഎല്‍ജി ഗ്രൂപ്പ് നടത്തിയ ചെണ്ടുമ്മല്ലി കൃഷിയുടെ വിളവെടുപ്പ് വേളൂക്കര ഗ്രാമപഞ്ചായത്ത് 6 )o വാര്‍ഡ് മെമ്പര്‍ ബിബിന്‍ ബാബു തുടിയത്ത് നിര്‍വഹിച്ചു, കൃഷി ഓഫീസര്‍ രേഷ്മ എന്‍.ടി,...
ക്രൈസ്റ്റും, മോണിങ് സ്റ്റാറും തൃശ്ശൂര്‍ ജില്ല സീനിയര്‍ ഖോ ഖോ ചാമ്പ്യന്‍സ്
ക്രൈസ്റ്റ് കോളജില്‍ നടത്തപ്പെട്ട ജില്ലാ സീനിയര്‍ ഖോ ഖോ മത്സരങ്ങള്‍ രാവിലെ പത്ത് മണിക്ക് ക്രൈസ്റ്റ് കോളെജ് സ്റ്റേഡിയത്തില്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍...
മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് ഇരിഞ്ഞാലക്കുട റേഞ്ച് പാര്‍ട്ടിയും തൃശൂര്‍ റൂറല്‍ K9 സ്‌ക്വാഡും...
ഇന്നേ ദിവസം ഇരിഞ്ഞാലക്കുട സര്‍ക്കിള്‍ പാര്‍ട്ടിയും ഇരിഞ്ഞാലക്കുട റേഞ്ച് പാര്‍ട്ടിയും തൃശൂര്‍ റൂറല്‍ K9 സ്‌ക്വാഡും സംയുക്തമായി പരിശോധനകള്‍ നടത്തി. ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍ഡ്, 3 കൊറിയര്‍ / പാര്‍സല്‍ സ്ഥാപനങ്ങള്‍,...
വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. തോമസ് ഉണ്ണിയാടന്‍
ഇരിങ്ങാലക്കുട: ഓണം അടുത്തെത്തിയിട്ടും രൂക്ഷമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സപ്ലൈകോയില്‍ ആവശ്യവസ്തുക്കള്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. വിലക്കയറ്റത്തിനും സപ്ലൈകോയില്‍...
ഓണക്കിറ്റ് വിതരണം നടത്തി
മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തില്‍ ഓണോഘോഷത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം നടത്തി. ഓണക്കിറ്റ് വിതരോദ്ഘാടനം പ്രസിഡന്റ് കെ.ബി.ശ്രീധരന്‍ നിര്‍വ്വഹിച്ചു. സെക്രട്ടറി മണികണ്ഠന്‍ പുന്നപ്പിള്ളി, രവീന്ദ്രന്‍ മഠത്തില്‍, സദിനി മനോഹര്‍, പ്രതീഷ് നമ്പിള്ളിപുറത്ത്, ശാന്ത മോഹന്‍, സോമസുന്ദരന്‍,...