Wednesday, March 11, 2026
25.6 C
Irinjālakuda

സെന്റ് ജോസഫ്‌സില്‍ ‘ബ്ലഡ് ഡോണേഴ്‌സ്’ ഡേ ആഘോഷം

ഇരിങ്ങാലക്കുട -സെന്റ് ജോസഫ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ‘ബ്ലഡ് ഡോണേഴ്‌സ് ശ്രേഷ്ഠം’ 2018 ഏറെ വ്യത്യസ്തമായി
ആഘോഷിച്ചു.വൃക്ക ദാതാക്കളെയും ,രക്ത ദാതാക്കളെയും ആദരിക്കുന്ന ചടങ്ങില്‍ സെന്റ് ജോസഫ് കോളേജ് പ്രന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ഇസബെല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ആഘോഷങ്ങളുടെ ഭാഗമായി വൃക്ക ദാനം നടത്തി മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളായി തീര്‍ന്ന സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മേധാവി ,ഡോ.സിസ്റ്റര്‍ റോസ് ആന്റോയെയും പുഷ്പം ജോസിനെയും ആദരിച്ചു.നൂറിലധികം തവണ രക്ത ദാനം നടത്തിയ ജോയ് കാവുങ്ങലിന്റെ സാന്നിധ്യം പരിപാടിക്ക് ഒരു പുത്തന്‍ ഉണര്‍വ്വ് നല്‍കി.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ,ഡോ .ബിനു ടി വി എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ സംസാരിച്ചു

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img