തൊടുപുഴയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ 70 പ്ലസ് കാറ്റഗറിയിൽ രണ്ടു സ്വർണ്ണവും ഒരു വെള്ളിയും നേടിയ മുൻ പ്രവാസി കൂടിയായ അരവിന്ദൻ പീണിക്ക യെയും 2026 CSIR-NET പരീക്ഷയിൽ ദേശീയ തലത്തിൽ 28 th റാങ്ക് നേടിയ ബ്ലെസി കെ ബിജു വിനെയും ആളൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ വച്ച് ആദരിച്ചു.



