പി . എച്ച്.ഡി കരസ്ഥമാക്കിയവരൊക്കെആദരിച്ചു.

ക്രൈസ്റ്റ് കോളേജിന്റെയും അമല മെഡിക്കൽ കോളേജിന്റെയും സ്ഥാപകരിൽ ഒരാളും വിദ്യാഭ്യാസ വിചക്ഷണനുമായ പത്മഭൂഷൻ ഗബ്രിയേലച്ചന്റെ സ്വന്തം ഡിപ്പാർട്ട്മെൻറ് ആയ സുവോളജി ഡിപ്പാർട്ട്മെന്റിലെ അമ്പതാമത്തെ പി.എച്ച് ഡി എന്ന മഹത്തായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇതുവരെ പി . എച്ച്.ഡി കരസ്ഥമാക്കിയവരൊക്കെ ഇന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രജ്ഞരായി സേവനം ചെയ്യുകയാണ്. ഇതിൻറെ ഭാഗമായി അവരേയും അവരുടെ ഗൈഡ് മാരെയും ആദരിച്ചു. ക്രൈസ്റ്റ് കോളേജിൻ്റെ മാനേജർ ഫാ.ജോയ് പിണിക്കാപറമ്പിൽ സിഎംഐ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ ഡോ ജോളി ആൻഡ്രൂസ് സിഎംഐ, കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ബിനു, സുവോളജി വിഭാഗം മേധാവി ഡോക്ടർ ലിയോൺ വർഗീസ്, ക്രൈസ്റ്റ് നോഡൽ ഓഫീസർ ഡോക്ടർ ജോഷിന, സിബിആർസി ഡയറക്ടർ ഫാദർ ഡോക്ടർ ജിജോ ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img