Thursday, August 13, 2026
29 C
Irinjālakuda

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും

“പാടുക പാട്ടുകാരാ “. (പ്രവേശനം സൗജന്യമാണ്.)

2026 ആഗസ്റ്റ് 15 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക്

ടൗൺ ഹാൾ ഇരിങ്ങാലക്കുട

പ്രണയവും വിരഹവും, നൊമ്പരവും, സ്നേഹവും ഭാവ രാഗ താളത്തിൻ്റെ ഈണത്തിൽ ആസ്വാദക ഹൃദയത്തെ ചേർത്തുപിടിക്കുമ്പോഴും നാളെയുടെ പ്രതീക്ഷകളില്ലാതെ ഒരു ചാൺ വയറിനു വേണ്ടി നാടു തെണ്ടിയ അതുല്യനായ സംഗീത ഗായകൻ്റെ കഥ.

ഇശലൊളികളാൽ ഈണത്തിൻ്റെ മാസ്മരിക ലോകം തീർത്ത ഗസലിൻ്റെ സുൽത്താൻ്റെ കഥ.

മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം.ടി പണ്ടൊരിക്കൽ പറഞ്ഞു

” ഇന്നലെകളുടെ പിന്നാമ്പുറങ്ങളിൽനിന്നും ബാബുപാടുന്നു ആ പാട്ടിന് കാലം കാതോർക്കുന്നു”

അതെ ഇന്നും നാം ആ …ഗാനങ്ങൾ കേൾക്കാനായി കാതും മനസ്സും കോർത്തു വെക്കുകയാണ് അത്രമേൽ ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങളാണത്.

ആഗസ്റ്റ് 15 -ാം തീയ്യതി വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ

0480 വിൻ്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന Solow നാടകം “പാടുക പാട്ടുകാരാ “

സജീവ് രാമൻ നമ്പിയത്തിൻ്റെ വിസ്‌മരിക്കാനാവാത്ത അഭിനയ മികവ്

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...

മാധ്യമപ്രവർത്തകരായആനാട് ശശി- കെഎം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും, ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img