പി. ടി. എ. പൊതുയോഗം.
അവിട്ടത്തൂർ : എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂൾ ( ഹൈസ്കൂൾ വിഭാഗം ) പി.ടി.എ. പൊതുയോഗം സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് ജോസഫ് അക്കരക്കാരൻ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ഡോ. എ.വി .രാജേഷ്, ദീപ സുകുമാരൻ, മിനി രാമചന്ദ്രൻ , കെ.കെ. കൃഷ്ണൻ നമ്പൂതിരി, എം.ജി. ശാലിനി , ഇ.കെ .വിനോദ് എന്നിവർ പ്രസംഗിച്ചു. പ്രധാനധ്യാപിക രജനിശ്രീ. എൻ.എസ് സ്വാഗതവും രമ.കെ. മേനോൻ നന്ദിയും പറഞ്ഞു




