Tuesday, March 10, 2026
23.2 C
Irinjālakuda

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി കോൺഗ്രസ് ഓഫീസിൽ നടന്ന അന്താരാഷ്ട വനിത ദിനാഘോഷം കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ. കമലം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി ജോസ് ചാക്കോള മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ല പ്രസിഡണ്ട് എം.സി. പോളച്ചൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ ഫോറം പ്രസിഡണ് ഇ. എൻ. ശശികല വനിതാദിന സന്ദേശം നൽകി. എം.മൂർഷിദ്, ഷൈലജ ബീംഗം , എ.സി. സുരേഷ്, വി.കെ. മണി, വിജയലക്ഷ്മി അരിമ്പ്ര, പി. സരള എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

Hot this week

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ UKG കുട്ടികളുടെ കോൺവൊക്കേഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി...

വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ്...

വോട്ടിംഗ് രീതി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളേജിൽ വോട്ട് വണ്ടി.

ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ്സ് 20 & 49...

Topics

ക്രൈസ്റ്റ് കോളേജിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും എ. പി. സി മഹാലക്ഷ്മി കോളേജ് തൂത്തുകുടിയും...

കത്തോലിക്ക കോൺഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോൾ.

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി...

വനിത ദിനത്തിൽ സിസ്റ്റർ സുമയെ ആദരിച്ച് ജെ.സി.ഐ.

ഇരിങ്ങാലക്കുട:ലോക വനിത ദിനത്തോടനുബന്ധിച്ച് ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നിരവധി രോഗികൾക്ക് സൗജന്യ...
spot_img

Related Articles

Popular Categories

spot_imgspot_img