ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ആനന്ദപുരം എടയാട്ടുമുറി ഞാറ്റുവെട്ടി വീട്ടിൽ പരേതനായ വേലു മകൻ ശിവരാമൻ ( 65 ) അന്തരിച്ചു ( മുൻ ചേലക്കര ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർ )
ഭാര്യ പങ്കജം.
മക്കൾ ഹേമന്ത്. അരുൺ.
മരുമക്കൾ കൃഷ്ണപ്രിയ. ഹിൻഷ.
സംസ്കാരം 2025 സെപ്റ്റംബർ 25 -തീയ്യതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.