ഇരിങ്ങാലക്കുട : സിസ്റ്റർ ആനി മാഗ്ദെലിൻ (81) നിര്യാതയായി. അവിട്ടത്തൂർ ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബാംഗമാണ്. ചെറിയ കുട്ടി കൊച്ചു മറിയം ദമ്പതികളുടെ മകളാണ്.
സംസ്കാരം കരുവന്നൂർ സെൻ്റ് ജോസഫ് കോൺമെൻ്റ് സെമിത്തേരിയിൽ തിങ്കളാഴ്ച്ച വൈകീട്ട് 4 മണിക്ക്.
കുഴിക്കാട്ടുകോണം, വെങ്ങിനിശ്ശേരി, മുണ്ടൂര്, ചാലക്കുടി എസ് എ ച്ച്, കോട്ടാറ്റ് ചാലക്കുടി എന്നിവിടങ്ങളിലെ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.