ഇരിങ്ങാലക്കുട – അസാദ് റോഡ് ബ്രഹ്മക്കുളത്ത് പൗലോസ് ജോസ് 76 വയസ്സ് (ഠാണ കാട്ട് ളാസ് ജ്വല്ലറി ഉടമ ) നിര്യാതനായി. സംസ്കാരകർമ്മം ആഗസ്റ്റ് ഒന്നിന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കത്തിഡ്രൽ പള്ളിയിൽ വെച്ച്.
ഭാര്യ – ബേബി ജോസ് (മുൻ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ,
തൃശൂർ പറവട്ടാനി ചിറയത്ത് കുടുംബാംഗം )
മക്കൾ
1 -ലിഷോൺ ജോസ് (വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിഡന്റ്, ബി.ജെ.പി. ടൗൺ കമ്മറ്റി പ്രസിഡന്റ് )
2 – റോസ്മി പോളി ( സൗത്ത് ആഫ്രിക്ക)
3-റോഷൻ ജോസ് (മസ്കറ്റ്)
മരുമക്കൾ
1 – സൗമ്യ ലിഷോൺ
2- പോളി ചക്കച്ചാം പറമ്പിൽ (സൗത്ത് ആഫ്രിക്ക)
3 – രൂപന രോഷൻ (മസ്ക്കറ്റ്)