ഇരിങ്ങാലക്കുട: മുരി യാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പുല്ലൂർ ഊരകം മടത്തിക്കര റോഡ് ഇയ്യാനി വീട്ടിൽ ചേന്ദൻ മകൻ അശോകൻ അന്തരിച്ചു. ഭാര്യ ചന്ദ്രിക. മക്കൾ :ഷിബു. ഷിജൻ.ഷാജു (ഗൾഫ്) മരുമക്കൾ. സനില മായ
സ്മിത സംസ്കാരം 2025 ജൂലൈ 28ന് രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ