ലഹരിക്കെതിരെ പ്രഭാത നടത്തവുമായി സി പി ഐ

ഇരിങ്ങാലക്കുട: സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി എന്ന് മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെ നടത്തിയ പ്രഭാത നടത്തം മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരി ഉദ്ഘാടനം ചെയ്തു. കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച നടത്തം അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു.സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിഎസ് സുനിൽകുമാർ,സംഘാടക സമിതി കൺവീനർ ടി.കെ സുധീഷ്, ട്രഷറർ പി.മണി,സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്,ജില്ലാ കൗൺസിൽ അംഗങ്ങളായ ബിനോയ് ഷബീർ അനിതാ രാധാകൃഷ്ണൻ,ഗോവയിലെ ചർച്ചിൽ ബ്രദേഴ്സ് ഫുട്ബോൾ ക്ലബ്ബ് അടക്കം നിരവധി ഇന്ത്യൻ ടീമുകളേയും, അബുദാബി അൽ – ഇതിഹാദ് സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ പരിശീലകനും, ഫിറ്റ്നസ് ട്രെയിനറും, ഓൾ ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോർട്സിന്റെ ഡയറക്ടറും, മുഖ്യ പരിശീലകനുമായ എൻ. കെ. സുബ്രഹ്മണ്യൻ,

മുൻ കേരള സന്തോഷ്‌ ട്രോഫി ഫുട്ബോൾ താരവും, കേരള പോലീസ് ഫുട്ബോൾ മുൻ ടീം ക്യാപ്റ്റനും, ഓൾ ഫിറ്റ് ഇരിങ്ങാലക്കുടയുടെ ഫുട്ബോൾ പരിശീലകനുമായ ശ്രീ. സി. പി. അശോകൻ,സന്തോഷ് ട്രോഫി കേരള ടീമിൻറെ ഗോൾകീപ്പർ അൽകേഷ് രാജ് നേതൃത്വം നൽകി

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img