ഇരിങ്ങാലക്കുട പോട്ട റൂട്ടിൽ നിയന്ത്രണം വിട്ട ട്രാവലർ തൊമ്മാന പാടത്തേയ്ക്ക് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം. മണപ്പുറം ഫിനാൻസിന്റെ വലപ്പാട് ഓഫീസിൽ ജോലി ചെയ്യുന്ന സ്റ്റാഫുകളെ കൊണ്ട് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല._

Hot this week
First News Portal in Irinjalakuda.
Contact +91 7736000419