Friday, April 3, 2026
33.9 C
Irinjālakuda

നൈജു ജോസഫ് ഊക്കൻ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌.

കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ. നൈജു ജോസഫ് ഊക്കൻ തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ്‌മാരായിബാബു പുളിയാനി,ഷീല ഡേവിസ് ആളൂക്കാരൻജനറൽ സെക്രട്ടറിമാരായിജോബി മംഗലൻ ( സംഘ ടനാ ചുമതലയുള്ള ഓഫീസ് ചാർജ് സെക്രട്ടറി )ജോജോ മാടവനജോയിന്റ് സെക്രട്ടറിമാരായിറാൻസി സണ്ണി മാവേലി,പീയൂസ് തണ്ട്യേക്കൽ ട്രഷററായിഎൻ. കെ. കൊച്ചുവാറു എന്നിവരേയും തിരഞ്ഞെടുത്തു.മേഖല കൺവീനർമാരായി ജോർജ്കുറ്റിക്കാടൻ( ആളൂർ ഈസ്റ്റ്‌),തോമസ് തുളുവത്ത് ( കല്ലേറ്റുംകര), ലാൽ. പി. ലൂവീസ് പുളിയാനി( ആളൂർ വെസ്റ്റ്) എന്നിവരെയും മേഖല ജോയിന്റ് കൺവീനർ ആയി തോമസ്. ടി. എ. തോട്ട്യാൻ ( ആളൂർ ഈസ്റ്റ്‌) തിരഞ്ഞെടുക്കപ്പെട്ടു. മുൻ മണ്ഡലം പ്രസിഡന്റ്‌മാരായ എ. കെ. ജോസ് അരിക്കാട്ട്, ഡെന്നിസ് കണ്ണംകുന്നി എന്നിവരെ യഥാക്രമം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി എന്നീ പദവികളിലേക്ക് തിരഞ്ഞെടുത്തിരുന്നു.ജോജോ മാടവനയുടെ അധ്യക്ഷതയിൽ കൂടിയ തിരഞ്ഞെടുപ്പ് യോഗം ഡെപ്യൂട്ടി ചെയർമാൻ അഡ്വ : തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യ അതിഥി ആയിരുന്നു. നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ പറയംവളപ്പിൽ എന്നിവർ പ്രസംഗിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img