വെള്ളാങ്ങല്ലൂര്‍ മനയ്ക്കലപ്പടി കിഴക്കുവശം പണ്ടാരപ്പറമ്പില്‍ അമ്പലത്തിനു സമീപം പണ്ടാരപ്പറമ്പില്‍ വീട്ടില്‍ കമലാക്ഷി (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: സുബ്രന്‍, അംബിക, അജയന്‍, ജനത, വനജ, അജിത. മരുമക്കള്‍: ശ്യാമള, ഗംഗാധരന്‍, അജിത, ഉണ്ണികൃഷ്ണന്‍, ശശി, പരേതനായ ജോഷി. സംസ്കാരം കഴിഞ്ഞു.




