കൊടുങ്ങല്ലൂരിൽ ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്.

ബസ് ഡ്രൈവറായ ഇടവിലങ്ങ് അവിണിപ്പുള്ളി വീട്ടിൽ ഹരികൃഷ്ണനെ (26 വയസ്സ്) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പുല്ലൂറ്റ് വിയ്യത്തുംകുളങ്ങ, പഴുവേലിക്കകത്ത് വീട്ടിൽ നംജിത്ത് (27) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2025 മെയ് 17-ന് വൈകിട്ട് 5.45ന് ഹരികൃഷ്ണൻ ഓടിച്ച് പോയിരുന്ന ബസ്സിനെ കടത്തിവിടാതെ ബസ്സിന് മുന്നിലൂടെ റോഡിന് നടുവിലൂടെ തടസ്സമായി മോട്ടോർ സൈക്കിൾ ഓടിച്ച് പോയത് നാരായണമംഗലത്ത് വച്ച് ബസ് നിറുത്തി മോട്ടോർ സൈക്കിൾ ഓടിച്ചിരുന്ന ആളോട് ചോദിക്കുന്ന സമയം ഹരികൃഷ്ണനെ തടഞ്ഞ് മർദ്ദിക്കുകയും കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിനാണ് നംജിത്തിനെ അറസ്റ്റ് ചെയ്തത്.

ഈ കേസിലെ മറ്റൊരു പ്രതിയായ പുല്ലൂറ്റ് വിയ്യത്തുംകുളങ്ങ, നന്നക്കൽ വീട്ടിൽ ബിനു എന്നു വിളിക്കുന്ന ബിനോയ് (39 വയസ്സ്) എന്നയാൾ അറസ്റ്റ് ചെയ്ത് റിമാന്റിലാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സാലിം കെ, രാജി , സി പി ഒ മാരായ ഷമീർ, വിഷണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്

Hot this week

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

Topics

നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം*

*ആമ്പല്ലൂർ ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ...

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026- സ്റ്റേജ് മത്സരങ്ങൾ 8/11/2026 ഞായറാഴ്ച...

ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് –...
spot_img

Related Articles

Popular Categories

spot_imgspot_img