പുസ്തക പ്രകാശനംനടത്തി

ഇരിങ്ങാലക്കുട: സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതാപ് സിംഗ് എഴുതിയ “പ്രഭാതങ്ങൾ ജാഗ്രതൈ” എന്ന കഥാസമാഹാരം പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം .പി . സുരേന്ദ്രൻ മുൻ നഗരസഭാധ്യക്ഷ സോണിയ ഗിരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു. കഥാകൃത്ത് പി .കെ .ഭരതൻമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കാട്ടൂർ രാമചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. സംസ്കാരസാഹിതി ജില്ലാ കമ്മിറ്റി മെമ്പർ എസി സുരേഷ്, പ്രൊഫ സാവിത്രി ലക്ഷ്മണൻ, ബാലകൃഷ്ണൻ അഞ്ചത്ത്, രാധാകൃഷ്ണൻ വെട്ടത്ത്, പി .എൻ . സുനിൽ എന്നിവർ പ്രസംഗിച്ചു.

Hot this week

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

Topics

നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം*

*ആമ്പല്ലൂർ ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ...

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026- സ്റ്റേജ് മത്സരങ്ങൾ 8/11/2026 ഞായറാഴ്ച...

ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് –...
spot_img

Related Articles

Popular Categories

spot_imgspot_img