അവധിക്കാല അദ്ധ്യാപക പരിശീലനം

അവധിക്കാല അദ്ധ്യാപക പരിശീലനം

പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരള, ഇരിഞ്ഞാലക്കുട ബി. ആർ. സി യുടെ നേതൃത്വത്തിൽ അവധിക്കാല അധ്യാപക പരിശീലനം ആരംഭിച്ചു. LP, UP, HS വിഭാഗം അധ്യാപകർ പങ്കെടുക്കുന്ന പരിശീലനം ഗവ. ഗേൾസ് സ്കൂൾ, ഗവ. ബോയ്സ് സ്കൂൾ, ഇരിഞ്ഞാലക്കുട BRC ഹാൾ, LFCHS ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നടക്കുന്നു 470ൽ അധികം അധ്യാപകരാണ് പങ്കെടുക്കുന്നത്. മാറിയ പാഠപുസ്തകങ്ങളെ പരിചയപെടുത്തൽ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ മുൻ നിർത്തിയാണ് പരിശീലനം നൽകുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് പരിശീലനം നടക്കുന്നത്. ഇരിഞ്ഞാലക്കുട DEO. T. ഷൈല, Dr. N. J. ബിനോയ്‌ ( DPC, SSK, Thrissur). ഇരിങ്ങാലക്കുട AEO. Dr. MC. നിഷ, KR. സത്യപാലൻ ( BPC, BRC, ഇരിങ്ങാലക്കുട )എന്നിവർ പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ചു

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img