Monday, July 6, 2026
24.1 C
Irinjālakuda

AlKS ദേശീയ സമ്മേളനം-സംഘാടകസമിതി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : അഖിലേന്ത്യാ കിസാൻ സഭയുടെ 2022 ഡിസംബർ 13 മുതൽ 16 വരെ തൃശ്ശൂരിൽ വെച്ച് ചേരുന്ന ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട ഏരിയാതല സംഘാടക സമിതി ഓഫീസ് കേരള കർഷകസംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി എ.എസ്.കുട്ടി ഉദ്ഘാടനം ചെയ്തു.ഏരിയാ സംഘാടക സമിതി ചെയർമാൻ വി.എ.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ പ്രൊഫ.കെ.യു.അരുണൻ,കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയർമാൻ യു.പ്രദീപ്മേനോൻ,പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.എസ്.തമ്പി, കർഷകസംഘം ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻമാസ്റ്റർ,ഡോ: കെ.പി.ജോർജ് ,കെ.എം.അജിത്കുമാർ, ജയൻ അരിമ്പ്ര,,കെ.ആർ.എൽ.ജീവൻലാൽ,കെ.കെ.വിനയൻ,എൻ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ, കെ.വി.ജിനാരാജ് ദാസൻ, കെ.ജെ.ജോൺസൺ, വത്സല ബാബു എന്നിവർ പ്രസംഗിച്ചു.കർഷകസംഘം ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ സ്വാഗതവും,ഏരിയാ ട്രഷറർ എം.ബി.രാജു നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ഹെഡ്ഡ്ഓഫീസ്മന്ദിരത്തിന് തെക്കുവശത്തുള്ള ന്യൂ കത്തീഡ്രൽ കോംപ്ലക്സിലാണ് സംഘാടകസമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img