Wednesday, June 17, 2026
25.1 C
Irinjālakuda

സിപിഐഎം വേളൂക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട: സിപിഐഎം വേളൂക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ വിഷുവിനു വിഷരഹിത പച്ചക്കറി നാട്ടിൽ ലഭ്യമാക്കുന്നതിനും വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള സംയോജിതപച്ചക്കറി കൃഷിയുടെ നടീൽ ഉത്ഘാടനം നടവരമ്പ് കല്ലംകുന്നിലുള്ള സിനി ആർടിസ്റ്റ് വിന്ദുജ മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ ഭൂമിയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു നിർവഹിച്ചു.കർഷക സംഘം ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ അധ്യക്ഷത വഹിച്ചു.വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്‌. ധനീഷ്, സംയോജിത കൃഷി ഏരിയ കൺവീനർ ടി. ജി. ശങ്കരനാരായണൻ , കൂടൽമാണിക്ക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, സിപിഐഎം വേളൂക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. കെ. അരവിന്ദാക്ഷൻ മാസ്റ്റർ, എം. എ. അനിലൻ,പി. പി. പൊറിഞ്ചു,സതീഷ്.പി. ജെ,സി. കെ. ഗണേഷ്, സുമിത്. കെ. എസ്‌. എന്നിവർ പ്രസംഗിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img