പ്രദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധി നടപ്പിലാക്കുന്നതായി പരമാവധി പരിശ്രമിക്കും മന്ത്രി ഡോ.ആര്‍ ബിന്ദു

ഇരിങ്ങാലക്കുട :പ്രദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധി നടപ്പിലാക്കുന്നതായി സര്‍ക്കാരില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താം എന്നും അതിനായി പരമാവധി പരിശ്രമിക്കാം എന്നും ഉന്നതവിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.കേരള ജേണലിസ്റ്റ് യൂണിയന്‍ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിയ്ക്ക് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.പ്രദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നടപ്പിലാക്കുക,മാധ്യമ മേഖലകളുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ കമ്മിറ്റികളില്‍ പ്രാതിനിത്യം നല്‍കുകഅക്രഡിറ്റേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മെമ്മോകാണ്ഡം മന്ത്രിയ്ക്ക് സമര്‍പ്പിച്ചു.മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ ജെ യു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി രാജീവ്,ജില്ലാ സെക്രട്ടറി ജോസ് വാവേലി, ജില്ലാ ട്രഷറര്‍ എന്‍.പി ഉദയകുമാര്‍ , ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.എം. അഷറഫ്,ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് എ.വി പ്രകാശ്.സെക്രട്ടറി രാഹുല്‍ അശോകന്‍,ഷാജന്‍ ചക്കാലയ്ക്കല്‍,രമേശ് ഇളയേടത്ത്, നിഖില്‍ പറപ്പൂക്കര.സതീശന്‍ പുല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img